Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇന്റിഗോ എയര്‍ലൈന്‍സ് അഭിമുഖം ഉപേക്ഷിച്ചു അഭിമുഖത്തിനെത്തിയത് അയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 09:55 pm IST
inKannur

കണ്ണൂര്‍: പ്രമുഖ വിമാനകമ്പനിയായ ഇന്റിഗോ എയര്‍ലൈന്‍സ് കണ്ണൂരില്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നടത്താനിരുന്ന അഭിമുഖം ഉപേക്ഷിച്ചു. വിമാനക്കമ്പനി സ്വന്തം വെബ് സൈറ്റില്‍ നല്‍കിയ അറിയിപ്പിലെ പോരായ്‌മയും പ്ലാനിങ്ങും ഇല്ലാത്തതാണ് അഭിമുഖം ഉപേക്ഷിക്കാന്‍ കാരണമായത്.

നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് കസ്റ്റമര്‍ സര്‍വിസ്, സെക്യൂരിറ്റി, റാബ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് അറിയിപ്പ് നല്‍കിയത്. രാവിലെ ഒന്‍പത് മുതല്‍ 11 വരെയായിരുന്നു രജിസ്‌ട്രേഷന്‍ സമയം. 10 മുതല്‍ വൈകുന്നേരം 7 വരെ ഇന്റര്‍വ്യൂ നടക്കുമെന്നും അറിയിച്ചു. എന്നാല്‍ ഉദ്യാഗാര്‍ഥികള്‍ക്ക് വേണ്ടുന്ന യോഗ്യതകളും പ്രായപരിധിയും അറിയിപ്പിലുണ്ടായിരുന്നില്ല. നവമാധ്യമങ്ങള്‍ വഴി അറിഞ്ഞ് അയ്യായിരത്തിലധികം ആളുകളാണ് അഭിമുഖം നടക്കുന്ന കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എത്തിയത്. ഇതിന് പുറമേ കാസര്‍കോട്, വയനാട്, കോഴിക്കോട് എന്നി ജില്ലകളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും ആളുകളും അഭിമുഖത്തിനെത്തി. ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്റിഗോ അധികൃതരും അഭിമുഖം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഹോട്ടലിന്റെ ഉള്ളിലേക്ക് ആളുകള്‍ ഇടിച്ചുകയറാന്‍ തുടങ്ങിയതോടെ പോലിസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ബിരുദയോഗ്യതയുള്ളതും 25 വയസിന് താഴെയുള്ളതുമായവര്‍ക്കുള്ള അഭിമുകമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നുമാണ് ഇന്റിഗോ അധികൃതര്‍ പറയുന്നത്. അഭിമുഖത്തിന് 100 ഉദ്യോഗാര്‍ഥികളെ മാത്രമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അവര്‍ പറയുന്നു. പോലിസ് നിര്‍ദ്ദേശം അനുസരിച്ച് അഭിമുഖത്തിനെത്തിയ എല്ലാ ഉദ്യോഗാര്‍ഥികളുടെയും ബയോഡാറ്റ സ്വീകരിച്ചതിന് ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്. എന്നാല്‍ അറിയിപ്പ് നല്‍കുമ്പോള്‍ യോഗ്യതയും പ്രായപരിധിയുമുള്‍പ്പെടെ നല്‍കണമെന്ന ഉദ്യോഗാര്‍ഥികളുടെ ചോദ്യത്തിന് കൈമലര്‍ത്തുകയാണ് ഇന്റിഗോ അധികൃതര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.