Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എന്നാണുണ്ടാകുക മനുഷ്യമുഖമുള്ള പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 09:07 am IST
inSpecial Article

പോലീസ് നിരപരാധിയെ തല്ലിക്കൊല്ലുന്നതു പുതിയ ഏര്‍പ്പാടല്ല. പോലീസ് ആണെങ്കില്‍ ഇതും ഇതിലപ്പുറവും ചെയ്യും എന്നാണ് അവസ്ഥ. എത്രവിദ്യാഭ്യാസവും വിവരവും ഉണ്ടായാലും ചിലര്‍ പോലീസില്‍ ചേര്‍ന്നാല്‍ ക്രിമിനലുകളാവും എന്നാണ് എവിടത്തേയും അനുഭവം. സംസ്‌ക്കാരവും സാക്ഷരതയും പറഞ്ഞാലൊന്നും രക്ഷയില്ല. പോലീസായാല്‍ തല്ലും കൊല്ലും എന്നത് രണ്ടരത്തരം. കഴിഞ്ഞ ദിവസം വരാപ്പുഴയില്‍ ഒരു നിരപരാധിയെ തല്ലിക്കൊന്ന് പോലീസ് പ്രാകൃതരാണെന്ന് വീണ്ടും തെളിയിച്ചു.

കഴിഞ്ഞിടെയാണ്  കേരളാപോലീസിനെ നന്നാക്കാന്‍ ഡിജിപി വഴി നിര്‍ദേശം ഉണ്ടായത്. ഉപദേശം പരിശീലനം എന്നുവേണ്ട എല്ലാകൊടച്ചക്രവും പോലീസിനെ നന്നാക്കാന്‍ ഉപയോഗിക്കും എന്നൊക്കെയായിരുന്നു വന്‍പു പറച്ചില്‍. പക്ഷേ നന്നാവില്ലെന്ന് പോലീസിനുമറിയാം. പോലീസ് തലവനായ ഡിജിപിക്കും അറിയാം. പിന്നെ പറ്റിക്കാന്‍ ആകെ പറ്റുന്നതു ജനത്തെയാണല്ലോ. ഇതിനിടയില്‍ ഡിജിപിക്ക് ഒരു  പോലീസുകാരനില്‍നിന്നു കിട്ടിയത് പച്ചത്തെറി. പലരുടേയും വികാരം ഒന്നായി ഒരു പോലീസുകാരന്‍ ഒറ്റയ്‌ക്കുകൊടുത്തു എന്നതും ആകാം. എന്തായാലും കേരളാപോലീസിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പഴികേട്ട മറ്റൊരു ഡിജിപി ലോക്‌നാഥ് ബഹ്‌റയെപ്പോലെ ഉണ്ടാവില്ലെന്നത് സത്യം.

പരിശീലനം കൊണ്ട് പോലീസ് നന്നാകുമെന്നു അധികൃതര്‍ വിശ്വസിക്കുന്നതു തന്നെ വലിയ മണ്ടത്തരമാണ്. പോലീസിനും മനുഷ്യത്വം വേണം എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. പോലീസിനുവേണ്ട യോഗ്യതയില്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നതാണ് മനുഷ്യത്വം എന്നുതോന്നുന്നു. കായികക്ഷമത മാത്രമാണ് പോലീസില്‍ ചേരാനുള്ള മികവെന്നു വന്നാല്‍ ഇത്തരം തല്ലിക്കൊല്ലുന്ന പോലീസുകാരെ സേനയ്‌ക്കു കിട്ടിയെന്നു വരും.

പോലീസ് മനുഷ്യനെ ഉപദ്രവിക്കാനുള്ളതാണെന്നുള്ള പ്രാകൃത വിശ്വാസത്തില്‍നിന്നും യാതൊരുമാറ്റവും കേരളാപോലീസിനു വന്നിട്ടില്ല. തലയില്‍ തൊപ്പിവെച്ചാല്‍ പൊതുജനത്തിന്റെ ശത്രുവാകണം എന്ന കീഴ്‌വഴക്കം മാറണം. ഭരണം മാറുന്നതനുസരിച്ച് പോലീസിന്റെ കൂറും സ്വഭാവവും മാറുന്നതാണ് മറ്റൊരു പ്രശ്‌നം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവുംമോശമായ പോലീസാണ് പിണറായിയുടെ പോലീസ് എന്നു പറയേണ്ടിവരും. ഇടതു ഭരണം വരുമ്പോഴൊക്കെ ഇത്തരം പോലീസ് ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ ശാപമാണ്. പോലീസിനെ അടിമയാക്കുകയാണ് സിപിഎം ചെയ്യാറ്. എംവി.ജയരാജനെപ്പോലൊരു നേതാവിന്റെ വിരല്‍ത്തുമ്പിലാണ് കേരളത്തിലെ പോലീസ് കാര്യം എന്നുകേള്‍ക്കുന്നത് എത്ര നാണക്കേടാണ്. ഇത്തരം നേതാക്കള്‍ക്കും പാര്‍ട്ടിക്കും നട്ടെല്ലു പണയംവെക്കാതെ മാനംമര്യാദയുള്ള, മനുഷ്യമുഖമുള്ള  പോലീസ് എന്നാണുണ്ടാവുക .                           

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.