Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം 29 കോടി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:43 am IST
in Kerala

മലപ്പുറം: ന്യൂനപക്ഷങ്ങള്‍ നടത്തുന്ന 131 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം 29.09 കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഐഡിഎംഐ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്) പദ്ധതിപ്രകാരം നല്‍കിയ സഹായധനത്തിന്റെ രണ്ടാം ഗഡുവാണിത്.

കെട്ടിടങ്ങള്‍, ലാബുകള്‍, കംപ്യൂട്ടര്‍ ലാബുകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനാണ് തുക. ഒന്നാം ഗഡുവായി അനുവദിച്ച സംഖ്യയും 25 ശതമാനം സ്ഥാപന വിഹിതവും ചേര്‍ത്തുള്ള പണം ചെലവഴിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മുഖേന വിനിയോഗ സാക്ഷ്യപത്രം അയച്ചിരുന്നുവെങ്കിലും ചില പിശകുകളുള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രം രണ്ടാം ഗഡു അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രേഖകളിലെ പിശകുകള്‍ പരിഹരിച്ചതിനുശേഷമാണ് തുക അനുവദിച്ചത്. 

മലപ്പുറം ജില്ലയില്‍ 30 സ്ഥാപനങ്ങള്‍ക്കാണ് രണ്ടാം ഗഡു അനുവദിച്ചിരിക്കുന്നത്. തുക ലക്ഷത്തില്‍. മാര്‍ത്തോമ്മാ എച്ച്എസ്എസ് ചുങ്കത്തറ 27.50, അല്‍-ഫാറൂഖ് തൃപ്പനച്ചി 13.12, കുണ്ടൂര്‍ മര്‍ക്കസ് എച്ച്എസ് 23.44, അല്‍-അന്വാര്‍ എച്ച്എസ്എസ് കീഴുപറമ്പ് 14.62, തുറക്കല്‍ എച്ച്എംഎസ്എ യുപിഎസ്, മഞ്ചേരി 11.25, അല്‍-ഹുദാ സ്‌കൂള്‍ കാടാമ്പുഴ 24.37, നവഭാരത് സെന്‍ട്രല്‍ സ്‌കൂള്‍ പറമ്പില്‍പ്പീടിക 16.88, അല്‍-ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ പാണ്ടിക്കാട് 25, സെന്റ് ആന്റണീസ് സ്‌കൂള്‍ മൂര്‍ക്കനാട് 22.50, ക്രസന്റ് എച്ച്എസ്എസ് അടയ്‌ക്കാക്കുണ്ട് 12.37, ഐകെടിഎച്ച്എസ്എസ് ചെറുകുളമ്പ് 25, എംഎംഎസ്എ യുപിഎസ്. കൊഴിഞ്ഞില്‍ 24.56, എംഇഎസ്എച്ച്എസ്എസ് മമ്പാട് 21, എസ്ഒഎച്ച്എസ്എസ് അരീക്കോട് 20.62, എംഎസ്‌ഐ സ്‌കൂള്‍ വിദ്യാനഗര്‍, നിലമ്പൂര്‍ 25, കെഎസ്‌കെഎം യുപിഎസ ്‌കൊളപ്പറമ്പ് 25, മൗനത്തുല്‍ ഇസ്ലാംസഭ എച്ച്എസ്എസ് പൊന്നാനി 23.25, അല്‍ ഹുദാസ്‌കൂള്‍ വട്ടപ്പറമ്പ് 25, എംഎംഇടിഎച്ച്എസ്എസ് മേല്‍മുറി 25, ഡിയുഎച്ച്എസ്എസ് പാണക്കാട് 21.98, ഇഎംഇഎ എച്ച്എസ്എസ് കൊണ്ടോട്ടി 18.75, ഐഡിയല്‍ സ്‌കൂള്‍ കടകശ്ശേരി 18.75, എസ്എംഎം എച്ച്എസ്എസ് താനൂര്‍ 25, എഎംഎല്‍പിഎസ് തറയിട്ടാല്‍ 13.12, ക്രസന്റ് ഇഎംഎച്ച്എസ് ചോക്കാട് 23.95, എയുപിഎസ് കുറുവ 14.85, എംഇഎസ് എച്ച്എസ്എസ് ഇരിമ്പിളിയം 23.25, ഐഒഎച്ച്എസ്എസ. എടവണ്ണ 24.57, പിപിഎം എച്ച്എസ്എസ് കൊട്ടൂക്കര, കൊണ്ടോട്ടി 22.50, സെന്റ് ജമ്മാസ് മലപ്പുറം 23.21.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

പുതിയ വാര്‍ത്തകള്‍

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.