Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 03:19 pm IST
inIndia

കോട്ടയം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മുന്‍കൂര്‍ പണമോ മറ്റ് രേഖകളോ ഇല്ലാതെ പണരഹിത ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎം റാഹത്ത് (റോഡ് ആക്‌സിഡന്റ് വിക്റ്റിം ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് ഇന്‍ഷ്വേര്‍ഡ് ട്രീറ്റ്‌മെന്റ്) പദ്ധതി. ഒന്നരലക്ഷം രൂപയുടെവരെ ചികിത്സ സൗജന്യമായി ലഭിക്കും.

റോഡ് അപകടത്തില്‍പ്പെടുന്നവരുടെ ചികിത്സാ ചെലവ് വളരെ വലുതാണ്. മാത്രമല്ല പെട്ടെന്ന് ഉണ്ടാകുന്ന അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ പണം കണ്ടെത്താനും മികച്ച ചികിത്സ തേടാനും ഏറെ പ്രയാസപ്പെടും. റോഡ് അപകടത്തില്‍ പെട്ടെന്ന് ചികിത്സ കിട്ടിയാലും തുടര്‍ ചികിത്സക്ക് വലിയ പ്രതിസന്ധി നേരിടുന്നവര്‍ ഏറെയുണ്ടണ്ട്. വലിയ പണച്ചെലവാണെന്നതുതന്നെ പ്രധാന കാരണം. പരിക്കേല്‍ക്കുന്നവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനും ഈ പദ്ധതിയില്‍ സംവിധാനമുണ്ട്.

അപകടം നടന്ന തീയതി മുതല്‍ പരമാവധി ഏഴ് ദിവസത്തേക്കുള്ള ചികിത്സയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡിലുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അംഗീകൃത ആശുപത്രികള്‍ വഴി ഈ സേവനം ലഭ്യമാക്കുന്നു. സഹായം ലഭിക്കാന്‍ 112 എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനാല്‍ ആംബുലന്‍സ് സേവനവും അടുത്തുള്ള ആശുപത്രിയുടെ വിവരങ്ങളും അറിയാന്‍ സാധിക്കുന്നു.

റോഡ് അപകടത്തില്‍പ്പെട്ട് ആശുപത്രികളില്‍ എത്തുന്നവരില്‍നിന്ന് മുന്‍കൂറായി പണം ഈടാക്കുന്നില്ല. മോട്ടോര്‍ വാഹന അപകട ഫണ്ട് വഴിയാണ് റീ ഇംബേഴ്സ്മെന്റുകള്‍ ഡിജിറ്റലായി അടക്കുന്നത്. പോലീസ് നിയന്ത്രിത വിശദമായ ഇലക്ട്രോണിക് അപകട റിപ്പോര്‍ട്ട് ദേശീയ ആരോഗ്യ അതോറിറ്റിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുമായും ബന്ധിപ്പിക്കുന്നു. ഇതുകൊണ്ട് പോലീസ് വെരിഫിക്കേഷനും ആശുപത്രി ക്ലെയിം നടപടികളും വേഗത്തില്‍ നടക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നു.

ആയുഷ്മാന്‍ ഭാരത് പ്രകാരം എംപാനല്‍ ചെയ്തവ ഉള്‍പ്പെടെ മിക്ക സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ സേവനം ലഭ്യമാണ്. ഈ വര്‍ഷം ഫെബ്രുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്‌ക്കായി എന്‍എച്ച്എയുടെ കീഴില്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ എണ്ണം മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 36,112 ആണ്. രാജ്യത്തെവിടെയും ഏതെങ്കിലും റോഡ് വിഭാഗത്തില്‍പ്പെട്ട മോട്ടോര്‍ വാഹന അപകടത്തില്‍ പരിക്കേല്‍ക്കുന്ന ആര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

Tags: accidentNarendra Modiroad accidentPM Rahath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

India

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

India

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.