Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

തുല്യജോലിക്ക് തുല്യ വേതനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2018, 02:03 am IST
inVicharam

‘തുല്യജോലിക്ക് തുല്യ വേതനം’ എന്ന മുദ്രാവാക്യം കേട്ടു തഴമ്പിച്ചതാണ്. പുതുമയൊന്നുമില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ളവരെ ജനങ്ങളുടെ മുന്നില്‍ കൊച്ചാക്കിക്കാണിക്കാനുള്ള ഒരു കുത്‌സിത തന്ത്രം പോളിസി വില്‍പ്പനയിലൂടെ ആവിഷ്‌കരിച്ച കാര്യം ചൂണ്ടിക്കാണിക്കട്ടെ.

എല്‍ഐസിയുടെ പെന്‍ഷന്‍ സ്‌കീമുകള്‍ പലതുണ്ട്. കൂട്ടത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും എല്‍ഐസിയും ചേര്‍ന്ന് അറുപത് വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസപ്രദമായ ഒരു പോളിസി ആവിഷ്‌കരിച്ച് അവതരിപ്പിച്ചു. ഈവര്‍ഷം അതിന്റെ പേര് ‘പ്രധാനമന്ത്രി വയവന്ദനാ യോജന’ സ്‌കീം എന്നാണ്. നിക്ഷേപത്തിന് എട്ട് ശതമാനത്തിലേറെ പലിശ ലഭിക്കുന്ന സ്‌കീമാണിത്. എല്‍ഐസിക്ക് ഏറെ താല്‍പര്യമുള്ള ‘ജീവന്‍ അക്ഷയ്’ എന്ന സ്‌കീമില്‍ ഈ ധനകാര്യ വര്‍ഷം എത്ര കോടിയുടെ നിക്ഷേപം എത്തിയെന്നും, പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ എത്ര നിക്ഷേപമെത്തിയെന്നും പരിശോധിച്ചാല്‍ പ്രധാനമന്ത്രിയുടെ സ്‌കീമിനെ പരാജയപ്പെടുത്താന്‍ എല്‍ഐസി എത്രമാത്രം ശുഷ്‌കാന്തിയോടെ, തന്ത്രപരമായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമാകും.

ആദ്യമായി എല്‍ഐസി ചെയ്തത് എല്‍ഐസിയുടെ പോളിസികള്‍ക്ക് ഏജന്റുമാര്‍ക്ക് നല്‍കപ്പെടുന്ന കമ്മീഷന്റെ തുച്ഛമായ അംശം പോലും നല്‍കാതെ ഏജന്റുമാരെ നിഷ്‌ക്രിയരും നിരാശരുമാക്കി. പിന്നെ ഏജന്റുമാര്‍ക്ക് ഈ പോളിസി നല്‍കിയാല്‍ എണ്ണം പോലും ലഭിക്കില്ലെന്ന് തന്ത്രപരമായി വിലക്കി. പൊതുവില്‍ പ്രധാനമന്ത്രിയുടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണംചെയ്യുന്ന, അത്യുത്തമമായ പോളിസിയെ ഉന്മൂലനം ചെയ്യാന്‍ എല്‍ഐസി കൈമെയ് മറന്ന് പണിയെടുത്തു. എല്‍ഐസി വലിയ ധനകാര്യ സ്ഥാപനംതന്നെ. സംശയമില്ല. പക്ഷേ കേന്ദ്രസര്‍ക്കാരിനെ വിഡ്ഢികളാക്കാന്‍ അനുവദിക്കരുത്.

സി.പി. ഭാസ്‌കരന്‍,

നിര്‍മ്മലഗിരി, കണ്ണൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.