Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

പത്ത് ലക്ഷം എന്ന നേട്ടവുമായി മഹീന്ദ്രയുടെ ബൊലോറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 04:42 pm IST
inAutomobile

മുംബൈ: വാഹന ലോകത്ത് മഹീന്ദ്രയെ കരുത്തിന്റെ പര്യായമായിട്ടാണ് ഏവരും കാണുന്നത്. അക്ഷരാർത്ഥത്തിൽ അത് സത്യം തന്നെയാണ്. മഹീന്ദ്രയുടെ ഏതൊരു വാഹനവും മികവുറ്റതാണ്. സഞ്ചാര യോഗ്യമായിട്ടുള്ള വാഹനങ്ങളിൽ മഹീന്ദ്രയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വാഹനമാണ് ബൊലേറോ. വിപണിയിൽ പത്ത് ലക്ഷം യൂണിറ്റുകൾ വിറ്റഴിഞിരിക്കുകയാണ് ഈ തകർപ്പൻ എസ്‌യുവി. സത്യത്തിൽ ജനം ബൊലോറെയെ നെഞ്ചിലേറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.

റോഡെന്നോ മലയെന്നോയില്ലാതെ എവിടെയും കുതിച്ച് പായാൻ കഴിയുന്ന ഈ വാഹനം സാധാരണക്കാർ, വിവിധ സേന വിഭാഗങ്ങൾ മുതൽ മുതിർന്ന ഭരണകർത്താക്കൾ വരെ നിത്യേന ഉപയോഗിക്കുന്നു. 2000ൽ മഹീന്ദ്ര അവതരിപ്പിച്ച ബൊലേറോ ഇന്ത്യൻ നിരത്തുകളിലെ രാജാവ് എന്ന് വേണം പറയാൻ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി എന്ന നേട്ടം വാഹനം സ്വന്തമാക്കിയെന്നാണ് കമ്പനി പറയുന്നത്. ഇതിനു പുറമെ ആദ്യത്തെ ഏറ്റവും മികച്ച സഞ്ചാരയോഗ്യമായ 10 വാഹനങ്ങളിൽ ഒന്നായി ബൊലോറെ മാറുകയും ചെയ്തു.

ബൊലോറെയുടെ രണ്ട് മോഡലുകളാണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്നത്. സ്റ്റാൻഡേർഡ്, പവർ പ്ലസ് എന്നീ മോഡലുകളാണ് ഇവ.  മഹീന്ദ്ര ബൊലോറെ പവർ പ്ലസിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും മഹീന്ദ്ര സ്റ്റാൻഡേർഡിന് 2.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് നൽകിയിട്ടുള്ളത്. മഹീന്ദ്ര പവർ പ്ലസിന് 70 ബിഎച്ച്‌പിയും മഹീന്ദ്ര ബൊലോറെക്ക് 62 ബിഎച്ച്‌പി കരുത്തുമാണുള്ളത്. ഇരു വാഹനങ്ങളുടേയും ടോർക്ക് 195ആണ്. 5 സ്പീഡ് ഗിയർ ബോക്സ് വാഹനത്തിന്റെ വേഗതയെ നിയന്ത്രിക്കുന്നു. ബൊലോറെ പ്ലസിന് 16.5 കിലോമീറ്റർ മൈലേജും മഹീന്ദ്ര ബൊലോറെയ്‌ക്ക് 15.96 കിലോ മീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൊലോറൊ പവർ പ്ലസിന് 7.86 ലക്ഷവും മഹീന്ദ്ര ബൊലോറയ്‌ക്ക് 8.66 ലക്ഷവുമാണ് വില. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

പുതിയ വാര്‍ത്തകള്‍

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.