Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘സിറിയൻ കുരുന്നുകളുടെ രക്തം ആർക്ക് വേണ്ടി ചീന്തപ്പെടുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:50 pm IST
in Special Article

സിറിയയിൽ അസദ് സൈന്യം വിമതർക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ കൂടുതലും കൊല്ലപ്പെടുന്നത് സാധാരാണക്കാരാണ്. ഇവരിൽ ഏറിയ പങ്കും കുട്ടികളും സ്ത്രീകളും എന്നത് ഏറെ വേദനാജനകമാണ്. അസദ് ഭരണകൂടത്തിന് പരിപൂർണ്ണ പിന്തുണ നൽകുന്ന റഷ്യയുടെ ഇടപെടലുകൾ ലോകം ഏറെ ഉത്കണ്ഠായോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ഡമൗ പ്രദേശത്ത് സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 49 പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേർ ശ്വാസം കിട്ടാതെ ആശുപത്രികളിൽ ജീവന് വേണ്ടി പിടയുന്ന കാഴ്ച ഏവരെയും ഭീതിയിലാഴ്‌ത്തും.

സരിൻ പോലുള്ള മാരക വിഷങ്ങൾ തീവ്രവാദികളുടെ നേർക്ക് പ്രയോഗിക്കുമ്പോഴും സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഇനിയും അസദ് ഭരണകൂടം മനസിലാക്കുന്നില്ല. ലോക രാഷ്‌ട്രങ്ങൾ സിറിയയിൽ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങൾ പൂർണ്ണമായും വിലയിരുത്തുന്നുണ്ട്. യൂറോപ്യൻ യൂണിയനും അമേരിക്കയും സിറിയൻ ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിതമായ പ്രവർത്തികൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. 

ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യുഎൻ സമിതിയിൽ അമേരിക്കയുടെ പ്രതിനിധി നിക്കി ഹാലെ നടത്തിയ പ്രസ്താവന.  റഷ്യയുടെ കരങ്ങൾ സിറിയയിലെ കുട്ടികളുടെ രക്തത്തിൽ കുളിച്ചിരിക്കുകയാണെന്നാണ് നിക്കി ഹാലെ തുറന്നടിച്ചത്. അനാവശ്യമായി സാധാരണക്കാരെ കൊന്നൊടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച നിക്കി ഹാലെ യുഎസ് ഇതിന് തിരിച്ചടി നൽകുമെന്നും പറഞ്ഞു. യുഎൻ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിക്കി ഹാലെ തന്റെ ഭാഗം വ്യക്തമാക്കിയത്.

മുഖം മൂടി ധരിച്ച് ജീവവായുവിന് വേണ്ടി നെട്ടോട്ടമോടുന്ന കുരുന്നുകളുടെ ചിത്രങ്ങൾ ഇതിനോടകം ലോകമാനമുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സിറിയയിലെ ഈ കൂട്ടക്കൊലകൾക്ക് ഇറാനും റഷ്യയും പിന്തുണ നൽകുന്നതിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷരീതിയിലാണ് വിമർശിച്ചത്. സിറിയയും ഇരു രാജ്യങ്ങളും ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ യൂണിയനിലും ചർച്ചയായ വിഷവാതക പ്രയോഗം സിറിയൻ ഭരണകൂടത്തിനു മേൽ സമ്മർദ്ദം ചെലുത്തുമെന്നത് ഉറപ്പാണ്.

അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ഡൊണാൾഡ് ട്രംപ് ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. യൂറോപ്പിലെ പ്രബല ശക്തിയെന്ന നിലക്ക് ഫ്രാൻസിന്റെ നിലപാട് അസദ് ഭരണകൂടത്തിന് വിനയാകുമെന്നാണ് വിലയിരുത്താനാകുക. സരിൻ പോലുള്ള മാരക വിഷവാതകൾ യുദ്ധത്തിന് അറുതി വരുത്തില്ല എന്ന ഉത്തമ ബോധം അസദ് ഭരണകൂടം ഇനിയും മനസിലാക്കണം എന്നത് വാസ്തവമായ കാര്യമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.