Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണാതീതന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:09 am IST
inSamskriti

ഭഗവാന്‍ പറയുന്നത്, ഗുണാതീതന്‍ (സ്വസ്ഥഃ)-സ്വസ്ഥനാണ് എന്നത്രെ. അതായത്-എന്നില്‍ മാത്രം- ഈ കൃഷ്ണനില്‍ മാത്രം-മനസ്സിനെയും ഇന്ദ്രിയങ്ങളെയും ബുദ്ധിയേയും വ്യാപരിപ്പിച്ചുകൊണ്ട് നില്‍ക്കുന്നവനാണ്. അതിനാല്‍-

(1) സമദുഃഖ സുഖനാണ് 

ഏത് അവസ്ഥയിലാണ് ഇന്ദ്രിയങ്ങള്‍ സന്തോഷിക്കുന്നത്, ആ അവസ്ഥയ്‌ക്കാണ് സുഖം എന്നുപറയുന്നത്. (യത്ര ശോഭനാനി=ഹൃഹൃഷ്ടാ നി ഖാനി= ഇന്ദ്രിയാണി ഭവന്തിതത്സുഖം) ഏതവസ്ഥയിലാണ് ഇന്ദ്രിയങ്ങള്‍ ദുഷ്ടങ്ങളായിത്തീരുന്നത് അതു ദുഃഖം-(യത്രഖാനി= ഇന്ദ്രിയാണി ദുഷ്ടാനി ഭവന്തിത ദുഃഖം). ഗുണാതീതന്റെ ഇന്ദ്രിയങ്ങള്‍ ഭഗവദ് ഭജനാനന്ദത്തില്‍ ഇളകാതെ മുഴുകി നില്‍ക്കുന്നത്. ഭൗതിക ദുഃഖങ്ങളെപ്പോലെ തന്നെ, ഭൗതിക സുഖങ്ങളെയും സമമായി കാണുന്ന എന്താണ് സ’മത്വ’ം എന്ന പദത്തിന്റെഅര്‍ത്ഥം?  മനസ്സില്‍ ഇഷ്ടമോ, അനിഷ്ടമോ ആയ ഭാവം ഇല്ലാതിരിക്കുക. അതാണ് ഗുണാതീതന്റെ ലക്ഷണം. ഭഗവാനില്‍നിന്ന് ഒരിക്കലും മനസ്സ് ഇളകാതിരിക്കുക എന്നതാണ്. അല്ലാതെ, സുഖദുഃഖങ്ങളെ സഹിക്കുക എന്നതല്ല സമഭാവന എന്ന് നാം മനസ്സിലാക്കുക.

(2) ഗുണാതീതന്‍ സമലോഷ്ടാശ്മ കാഞ്ചനാണ് (14-25)

ലോഷ്ടം= മണ്‍കട്ട; അശ്മം= കല്ല്; കാഞ്ചനം= സ്വര്‍ണ്ണം. ഗുണാതീതനല്ലാത്ത സാധാരണ മനുഷ്യന്‍, മണ്‍കട്ട കയ്യില്‍ കിട്ടിയാല്‍ വീടിന്റെ ഭിത്തികെട്ടാമല്ലോ എന്ന് കരുതും. ഉടനെ കല്ല് കിട്ടുകയാണെങ്കില്‍ മണ്‍കട്ട ഉപേക്ഷിച്ച്, കല്ല് സ്വീകരിക്കും. പെട്ടെന്ന് സ്വര്‍ണ്ണം കിട്ടുകയാണെങ്കില്‍ കല്ലു ഉപേക്ഷിച്ച് സ്വര്‍ണ്ണം സ്വീകരിക്കും. വീടു പണിതതിന്റെ ശിഷ്ടം സ്വര്‍ണ്ണം സമ്പാദ്യമായല്ലോ എന്ന് വിചാരിക്കും. ഗുണാതീതന്റെ, ഭഗവദാനന്ദത്തില്‍ വസിക്കുന്നതുകൊണ്ട് വീടുപണിയേണ്ട ആവശ്യമില്ലാത്തതിനാല്‍, മൂന്നു വസ്തുക്കളെയും സമമായി-ഉപേക്ഷിക്കേണ്ടവയായിതന്നെ കാണും.

(3) ഗുണാതീതന്‍ 

തുല്യപ്രിയനാണ് 

(14-25)

പ്രിയം-ഇഷ്ടപ്പെട്ട വസ്തു; അപ്രിയം ഇഷ്ടമില്ലാത്ത വസ്തു. രണ്ടും ഗുണാതീതന് ഒരുപോലെയാണ്. അദ്ദേഹത്തിന്റെ ബുദ്ധി ഭഗവത്ത്വജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇഷ്ടങ്ങളിലേക്കോ, അനിഷ്ടങ്ങളിലേക്കോ ഓടിപ്പോകുന്നില്ല. ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലേക്കും പ്രവേശിക്കുന്നില്ല. സമ്പൂര്‍ണ പ്രിയതമത്വം പ്രവഹിപ്പിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്‍ സ്വന്തം മനസ്സില്‍ സ്ഥിതിചെയ്യുമ്പോള്‍ എന്ത് വേറെ പ്രിയ വസ്തു?

9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.