Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 07:05 am IST
in Kerala

കൊച്ചി: ഇന്ന് ശ്രീശങ്കര ജയന്തി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെയും വിവിധ മഠങ്ങളുടേയും സംസ്‌കൃത സര്‍വകലാശാലയുടേയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. രാവിലെ 10.45ന് സര്‍വകലാശാല യൂട്ടിലിറ്റി സെന്ററിലെ ശങ്കര ജയന്തി ആഘോഷത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കും.

ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ശൃംഗേരി മഠം ഹാളില്‍ സംന്യാസി സംഗമം നടക്കും. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഖില കേരള ശ്രീശങ്കര സ്തോത്രാലാപന മത്സരത്തിലെ വിജയികള്‍ക്ക് സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. ഉച്ചതിരിഞ്ഞ് 2.30ന് കാഞ്ചീസ്തൂപം വേദിയില്‍ അഖില ഭാരതീയ നാരായണീയ പാരായണ ആഘോഷ സമിതിയുടെ 500ല്‍ അധികം പേര്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം. തുടര്‍ന്ന് ഡോ. ശ്രീലക്ഷ്മി സനീഷ് നേതൃത്വം നല്കുന്ന ശ്രീശങ്കരാചാര്യകൃതികളുടെ നൃത്താവിഷ്‌കാരവും നടക്കും.

വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി മധു എസ്. നായര്‍ അധ്യക്ഷനാകും. വൈകിട്ട് 5ന് കാഞ്ചീസ്തൂപത്തില്‍ നിന്ന് മഹാപരിക്രമ ആരംഭിക്കും. കാവി പതാകകളേന്തി സംന്യാസി ശ്രേഷ്ഠന്മാര്‍ നയിക്കുന്ന പരിക്രമയില്‍ ആയിരങ്ങള്‍ അണിചേരും. ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, നിശ്ചല ദൃശ്യങ്ങള്‍, പഞ്ചവാദ്യം, ഭജന ഗ്രൂപ്പുകള്‍ എന്നിവ മഹാപരിക്രമയ്‌ക്ക് അഴകേകും. കാലടി ജങ്ഷന്‍, ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, ശൃംഗേരിമഠം, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം വഴി മുതലക്കടവില്‍ മഹാപരിക്രമ സമാപിക്കും. തുടര്‍ന്ന് പൂര്‍ണാനദീപൂജയും ആരതിയും നടക്കും. ആലുവ തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പൂര്‍ണാനദീപൂജയ്‌ക്ക് നേതൃത്വം നല്കും. പുണ്യവാഹിനിയായ പൂര്‍ണാനദിയില്‍ ആയിരം ചിരാതുകള്‍ ഒഴുക്കി ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

Tags: Sri Shankara Jayantiശ്രീശങ്കരജയന്തിMahaparikrama on Kaladi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ശ്രീശങ്കര ജയന്തി: സര്‍വം ശിവം ശങ്കരം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.