Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മോഷ്ടാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 09:32 pm IST
inKannur

തലശ്ശേരി: നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മോഷ്ടാവ്. ജൂബിലീറോഡിലെ അണിയാങ്കൊല്ലത്ത് സിദ്ധീഖ്(50) ആണ് നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. 

കൊയിലാണ്ടിയിലെ ഒരു ക്ഷേത്രത്തിന്റെ ഓഫീസ് എന്ന് കരുതി കവര്‍ച്ചക്ക് കയറിയ മോഷ്ടാവിന് ലഭിച്ചത് വെരും ഇരുപത് രൂപമാത്രമാണത്രെ. ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള ഉരുളികളും മറ്റു പാത്രങ്ങളും സൂക്ഷിച്ച മുറിയില്‍ കയറിയ സിദ്ദീഖ് നാട്ടുകാര്‍ അറഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ കഴിയാതെ മുറിയില്‍ നിന്നും വാതില്‍ കുറ്റിയിടുകയായിരുന്നു. പുറത്തിറങ്ങാന്‍ പറഞ്ഞ നാട്ടുകാരോട് സിദ്ദീഖ് പറഞ്ഞ ഡയലോഗാണത്രെ നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന്. 

കീഴന്തി മുക്കിലെ വലിയ മാടാവ് സ്‌കൂള്‍ മോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസില്‍ തലശ്ശേരി പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ സിദ്ദീഖ് പോലിസിന്റെ ചോദ്യം ചെയ്യലിലാണ് സിനിമ കഥയെ വെല്ലുന്ന രീതിയില്‍ തന്റെ മോഷണ പരമ്പരകളെക്കുറിച്ച് വിവരിച്ചത്. മോഷണ മുതല്‍ വാങ്ങിയ ആലപ്പുഴ മായിത്തറ കൊച്ചുവേളിയിലെ അരുണും പോലീസിന്റെ വലയിലായിട്ടുണ്ട്. ഒരു ലക്ഷത്തില്‍പ്പരം വിലമതിക്കുന്ന നാലോളം ലാപ് ടോപ്പുകള്‍ സിദ്ദീഖ് അരുണിന് വില്‍പ്പന നടത്തിയത് വെറും രണ്ടായിരത്തി അഞ്ഞൂറു രൂപയ്‌ക്കാണെന്നാണ് പോലീസ് പറയുന്നത്. വലിയ മാടാവ് സ്‌കൂളില്‍ മുന്‍പ് മോഷണം നടത്തിയ സിദ്ദീഖിന് അവിടെ അന്നുണ്ടായിരുന്ന അധ്യാപകന്‍ താന്‍ ചെയ്യാത്ത മറ്റൊരു മോഷണക്കേസില്‍ കുടുക്കിയതിന്റെ പ്രതികാരമാണത്രെ വീണ്ടും അവിടെ മോഷണം നടത്താന്‍ പ്രേരണയായത്. ക്ഷേത്രങ്ങളും സ്‌കൂളുകളുമാണ് സിദ്ദീഖിന്റെ പ്രധാന മോഷണ കേന്ദ്രങ്ങള്‍. 

കൊയിലാണ്ടിയില്‍ ക്ഷേത്ര മോഷണക്കേസില്‍ പിടിയിലായ സിദ്ദീഖിനെ തലശ്ശേരി പോലീസിന് കൈമാറിയപ്പോഴാണ് സിദ്ദീഖ് നടത്തിയ അര ഡസന്‍ മോഷണങ്ങളെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയത്. മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാതെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് സിദ്ദീഖ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടിയിലെയും വലിയമാടാവിലെയും കേസുകള്‍ക്കു പുറമെ കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ത്തലയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും 5 കമ്പ്യൂട്ടറുകളും സിപിയുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷത്തോളം രൂപ വില വരുന്ന അമേരിക്കന്‍ കമ്പനികളുടെ ഡാറ്റകളും സിദ്ദീഖ് മോഷ്ടിച്ച കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഇടക്കൊച്ചി യുപി സ്‌കൂളില്‍ നിന്നും പ്രൊജക്ടറും നാല്‍പപതിനായിരം രൂപയും മോഷ്ഠിച്ചിട്ടുണ്ട്. വയനാട് തലമുണ്ടയിലെ യുപി സ്‌കൂളില്‍ നിന്നും മിക്‌സിയും പ്രിന്ററും എലത്തൂരിലെ അമ്പലത്തില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണ്ണവും വെള്ളിയില്‍ തീര്‍ത്ത പാമ്പിന്റെ പ്രതിമയും ഭണ്ഡാരവും മോഷണം നടത്തിയിട്ടുണ്ട്. ആറുമാസം മുമ്പ് ആലുവയിലെ രണ്ട് ലാപ് ടോപ്പും മോഷ്ടിച്ചിട്ടുണ്ട്.

മൈസൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുമായി രണ്ട് കല്യാണവും കഴിച്ചതായി സിദ്ദീഖ് പോലീസിനോട് വെളിപ്പെടുത്തി. ചെറുപ്പം മുതലെ മോഷണം തൊഴിലാക്കിയ സിദ്ദീഖ് മോഷണ മുതലുകള്‍ കടത്തുവാന്‍ സ്വന്തമായി ഓട്ടോയും വാങ്ങിയതായി വിവരമുണ്ട്. ചോദ്യം ചെയ്യലിനു ശേഷം മോഷ്ടാവായ സിദ്ദീഖിനെയും മോഷണ മുതല്‍ വാങ്ങി സൂക്ഷിച്ച അരുണിനെയും തിരിച്ച് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് തലശ്ശേരി എസ് ഐ അനില്‍ കുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.