Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പ്രധാന തട്ടകം നോവലിന്റേതു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 09:34 am IST
in Literature

വാക്കുകളെ രാകി കൂര്‍പ്പിക്കാന്‍ കവികള്‍ നോവലുകലും നോവലിസ്റ്റുകള്‍ കവിതകളും വായിക്കണമെന്ന് പറയാറുണ്ട്. പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍  ഉള്ളതാണ് ഈ രണ്ട് മേഖലുകളും. കവിതയില്‍ കാച്ചിക്കുറിക്കിയെടുക്കുന്നത് നോവലില്‍ വലിയ ക്യാന്‍വാസില്‍ എഴുതാന്‍ കവിയും. അതുപോലെ തന്നെ വലിയ ക്യാന്‍വാസിന്റെ സത്തു പിഴിഞ്ഞെടുത്തു കവിതയും കുറിക്കാം. ഒന്ന് ഒരു തുള്ളി. മറ്റാന്ന് അനേകം തുള്ളികള്‍ ചേര്‍ന്നുണ്ടാകുന്ന പുഴപോലെയും.

അന്നും ഇന്നും വായനക്കാരില്‍ ആഴ്ന്നിറങ്ങുന്നത് കഥകളാണ്. കഥകള്‍ കേള്‍ക്കാനും പറയാനുമുള്ള മനുഷ്യന്റെ ജന്മവാസനയെക്കുറിച്ച് പറയേണ്ടതില്ല. കഥയാകാന്‍ തീര്‍ന്നതാണ് ഈ ലോകം എന്നുപോലും തോന്നാറുണ്ട്. കഥഎഴുതുന്നവര്‍ക്ക് ഈ ലോകം തന്നെ എഴുതപ്പെടാനുള്ള കഥയാണ്. കഥ പറച്ചിലിലൂടെയാണ് ചരിത്രവും ലോകവും നിലനില്‍ക്കുന്നത്. അതുകൊണ്ട് കവിതയുടെ മൂല്യം അംഗീകരിച്ചുതന്നെ കഥകള്‍ക്കുള്ള സ്ഥാനം വലുതാണ്. വിശാലമായി എഴുതുന്നത് ഒരു കഥയുടെ സ്വഭാവികമായ ചുരുക്കത്തിലേക്ക് എഴുതേണ്ടിവരുന്നുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇങ്ങനെ ഒരുക്കവും സ്ഥപരിമിതിയുംകൊണ്ട് കഥയില്‍ ശ്വാസംമുട്ടുമ്പോഴാണ് അധികം പറയാനോ വിശദമി വിവരിക്കാനോ നോവല്‍ എന്ന പരപ്പിലേക്ക് എളുത്തുകാരന്‍ നീങ്ങുന്നത്.

ഇന്നു ഏറ്റവും കൂടുതല്‍ വായിക്കുന്നത് നോവല്‍ തന്നെയാണ്. തീരെ സമയമില്ലെന്നു പറയുമ്പോഴും കഥ പറച്ചിലിനോടുളള കമ്പംകൊണ്ട് മമിക്കൂറുകള്‍ തന്നെ വായനക്കാര്‍ നോവലുകള്‍ക്ക് നല്‍കുന്നു. ഇതിന്റെ ചെറിയൊരംശംമാത്രം സമയം വേണ്ടുന്ന കവിതയും കഥയും മാറ്റിവെച്ചാണ് നോവലിലേക്ക് വായന ആളിപ്പടരുന്നത്. വായനക്കാരന്റെയോ അന്യരുടേയോ  അല്ലെങ്കില്‍ അന്യദേശക്കാരുടേയോ ആയ അനുഭവങ്ങളാണ് നോവലില്‍ അടുക്കിവെച്ചിട്ടുണ്ടാകും.

ലോകത്ത് ഏതു ഭാഷയിലും കൂടുതല്‍ വായിക്കപ്പെടുന്നത് നോവലുകളാണ്. കലപോലെ തന്നെ വന്‍ വ്യവസായവും കൂടിയാണത്. മലയാളത്തിലും ഇതുതന്നെയാണ് അനുഭവം.കവിതയ്‌ക്കും കഥയ്‌ക്കും മാത്രമല്ല മറ്റൊന്നിനും നോവലിന്റെ തിക്കും തിരക്കും വായനയിലും വില്‍പ്പനയിലും ഇല്ല. പല കവികളും കഥാകൃത്തുക്കളും നിരൂപകര്‍പോലും നോവലിലേക്കു തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ കവിതയും കഥയും നോവലും ഒരുപോലെ കൈകാര്യം ചെയ്യുന്നവരുമുണ്ട്. കഥാകൃത്തുക്കളായ എന്‍.എസ്.മാധവനും സുഭാഷ് ചന്ദ്രനും കെ.ആര്‍.മീരയും ബെന്യാമിനും മറ്റും ഇങ്ങനെ നോവലിസ്റ്റുകളായിത്തീര്‍ന്നവരാണ്. കവിയായ വേണു വിദേശം നോവലുകളുടെ ലോകത്താണ്.

ചിലര്‍ക്ക് ചുരുക്കി എഴുതാന്‍ അറിയില്ല.വിശദീകരിച്ച എഴുത്തുതുന്നതാണ്പലരുടേയും തട്ടകം.അതു നോവലിന്റെ സ്വാഭാവിക വികാസ പരിണാമമാണ്. നമ്മുടെ പല വാരികകളും അവയുടെ ആരംഭം തൊട്ടേ നിലനിന്നുപോന്നത് നോവലുകളിലൂടെയാണ്. അല്ലെങ്കില്‍ അവയുടെ പ്രധാനം ഇനംതന്നെ നോവലുകളാണ്. ഇത്തരം നാലും അഞ്ചും നോവലുകള്‍ തന്നെ ഒരു വാരികയില്‍ കാണാന്‍ കഴിയും. പണ്ട് ഇവയ്‌ക്ക് നീണ്ട കഥ എന്നായിരുന്നു പേര്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

പുതിയ വാര്‍ത്തകള്‍

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.