Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരം: വെടിക്കെട്ടിന് തടസ്സമുണ്ടാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:53 am IST
in Kerala

തൃശൂര്‍: പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തെ പോലെ തടസം കൂടാതെ ഇത്തവണയും നടക്കും. വെടിക്കെട്ടിനായി കഴിഞ്ഞ വര്‍ഷം നടത്തിയതു പോലെയുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്. 

പരമ്പരാഗത രീതിയില്‍ നടത്തുന്ന വെടിക്കെട്ടിന് ഈ വര്‍ഷവും അനുമതി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് ചീഫ് എക്‌സ്പ്‌ളോസീവ് കണ്‍ട്രോളര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. 

ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പൂരം നടത്തുന്നത്. നാട്ടാന പരിപാലന നിയമമനുസരിച്ചാണ് പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുക. പൂരത്തിന് എഴുന്നെള്ളിപ്പ് സമയത്ത് ആനകള്‍ വരുന്ന വഴി നനയ്‌ക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ആനകള്‍ക്ക് തണലിനായി സൗകര്യമൊരുക്കും. വെടിക്കെട്ടിനായി പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. വെടിക്കെട്ട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തിരിച്ചറിയുന്നതിനായി പ്രത്യേക ജാക്കറ്റ് നല്‍കും. വെടിക്കെട്ട് വീക്ഷിക്കുന്നതിനായി കാണികള്‍ക്ക് സ്വരാജ് റൗണ്ടില്‍ 100 മീറ്റര്‍ അകലത്തില്‍ പ്രത്യേകം ബാരിക്കേഡ് തയ്യാറാക്കും. 

പൂരം ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനിക്കു മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്നത് നിരോധിച്ചു. ഹെലിക്യാം, എയര്‍ ഹോണ്‍, ലേസര്‍, നീളമുള്ള ബലൂണുകള്‍ എന്നിവ അനുവദിക്കില്ല. തെക്കെ ഗോപുരനടയ്‌ക്കു സമീപം വിദേശികള്‍ക്കായി ഇത്തവണ വിശാലമായ വിഐപി ഗാലറി നിര്‍മ്മിക്കും. തെക്കോട്ടിറക്ക സമയത്ത് നിശ്ചിത പാസുള്ളവരെ മാത്രമേ പൂരക്കമ്മിറ്റിയുടെ കൂടെ വരാന്‍ അനുവദിക്കൂ. 

മതിയായ വിശ്രമം നല്‍കിയ ആനകളെ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്നും ഫിറ്റ്‌നസ് പരിശോധനയ്‌ക്കായി പൂരത്തിന് രണ്ടു ദിവസം മുമ്പ് ആനകളെ എത്തിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൂരത്തിനെത്തുന്ന ആനകളെ വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയ്‌ക്ക് പുറമേ മറ്റു സ്വകാര്യ സംഘടനകളും ഫിറ്റ്‌നസ് പരിശോധന നടത്തുന്നുണ്ടെന്ന് ആന ഉടമകള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഇത്തരത്തിലുള്ള പരിശോധനകള്‍ അനുവദിക്കില്ലെന്നും ഇതിനാവശ്യമായ നടപടികളെടുക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.