Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആര്‍ഷ സംസ്‌കൃതിയുടെ അപചയമാണ് രാഷ്‌ട്ര നാശത്തിന് കാരണം: സ്വാമി വിശുദ്ധാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 04:47 pm IST
inKannur

മയ്യില്‍: ബോംബു കൊണ്ടും തോക്കു കൊണ്ടും രാഷ്‌ട്രത്തെ നശിപ്പിക്കുന്ന പഴയകാല രീതിയില്‍ നിന്നും ആധുനിക ലോകം വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഒരു രാഷ്‌ട്രത്തെ നശിപ്പിക്കാന്‍ എല്ലാ ശത്രുക്കളും ഉപയോഗിക്കുന്ന ആയുധമാണ് പൈതൃക സംസ്‌കാരത്തെ അവമതിച്ചുകൊണ്ട് വളരുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ബൗദ്ധീക ആക്രമണമെന്ന് സംപൂജ്യ സ്വാമി വിശുദ്ധാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടക്കുന്ന നാലാമത് സമ്പൂര്‍ണ്ണ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാനയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമിജി. സ്വന്തം സംസ്‌കൃതിയില്‍ അഭിമാനം തോന്നുന്നവര്‍ മാത്രമാണ് വൈയക്തികവൈജാത്യങ്ങളെ അവഗണിച്ച് സാംസ്‌കാരികമായ തനിമയ്‌ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കുക. ആര്‍ഷ സംസ്‌കാരത്തെ വര്‍ഷസഹസ്രങ്ങളിലൂടെ തകര്‍ക്കാനാവാത്ത വൈദേശികദുഷ്ട് ഈ കഴിഞ്ഞ ദശകങ്ങളില്‍ ഇത്തരം വിഷലിപ്തമായ ചിന്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കുകയാണ്. 

അത്തരം സാംസ്‌കാരിക അപഭ്രംശത്തെ തടഞ്ഞു നിര്‍ത്തുന്നതിന് ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള വിദ്യാലയങ്ങള്‍ നടത്തുന്ന ഇത്തരം ഗീതാപഠന പ്രവര്‍ത്തനങ്ങള്‍ അവാച്യമായ പ്രതിരോധമാണ് ഇവരുടെ മുന്നില്‍ സൃഷ്ടിക്കുന്നത്. വിദേശിയുടെ ബോംബിനേക്കാള്‍ അപകടമാണ് സ്വദേശിയുടെ അപകര്‍ഷതാബോധം. അപകര്‍ഷതാ ബോധമില്ലാത്തൊരു സമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്‌ട്രസ്‌നേഹികളുടെ കൂട്ടായ്‌മകള്‍ വളര്‍ത്താന്‍ ഇത്തരം ഗീതാപഠന യജ്ഞങ്ങള്‍ ഉപകരിക്കട്ടെയെന്ന് സ്വാമികള്‍ പറഞ്ഞു. ഗീതാജ്ഞാനയജ്ഞത്തിന്റെ അഞ്ചാം ദിനമായ ഇന്നലെ യജ്ഞ ഹോമാദി കര്‍മ്മങ്ങള്‍ക്ക് പുറമേ വിശേഷാല്‍ സര്‍വ്വൈശ്വര്യ പൂജയും നടന്നു. സാംസ്‌കാരിക സമ്മേളനവും ക്ഷേത്ര ദര്‍ശനവും വിവിധ കലാപരിപാടികളും നടന്ന ഇന്നലെയുണ്ടായ വന്‍ ഭക്തജനപ്രവാഹം യജ്ഞവേദിയെ സജീവമാക്കി. നാളെ ഞായറാഴ്ച നടക്കുന്ന സമ്പൂര്‍ണ്ണ ഗീതാ മന്ത്രജപ ഹവനവും പൂര്‍ണ്ണാഹുതിയും നടക്കുന്നതോടെ ഈ വര്‍ഷത്തെ ഗീതാ ജ്ഞാനയജ്ഞത്തിന് പരിസമാപ്തിയാകും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.