Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാര്‍ കത്തിയെരിഞ്ഞ കേസില്‍ കുറ്റാരോപിതര്‍ മാറിമറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 06:36 pm IST
in Kannur

തലശ്ശേരി: കഴിഞ്ഞദിവസം കണ്ണൂര്‍ തലശ്ശേരി ദേശീയപാതയില്‍ ധര്‍മ്മടം പുതിയ മൊയ്തുപാലത്തിന് മുകളില്‍ ലോറിയുമായി കൂട്ടിയിടിച്ച് ആഡംബര കാര്‍ കത്തിയെരിഞ്ഞ കേസില്‍ മറിമായം. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലിസ് നല്‍കിയ സൂചനയില്‍ കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് വെളിപ്പെട്ടിരുന്നു. അശ്രദ്ധമായി കാറോടിച്ച യുവാവിനെതിരെ കേസെടുക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ ഒരോന്ന് പിന്നിടുന്നതിനിടയില്‍ വാദി പ്രതിയായി മാറുകയാണെന്നാണ് സൂചന. മഹാരാഷ്‌ട്രാ ലോറിയാണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ ധര്‍മ്മടം പോലീസ് പ്രസ്തുത ലോറി െ്രെഡവറെ പ്രതി ചേര്‍ത്ത് ഇന്നലെ കേസെടുത്തു. അപകടം നടന്നതിന്റെ അഞ്ചാം നാളില്‍ കുറ്റാരോപിതന്‍ മാറിമറിഞ്ഞതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നതായി ആരോപണമുണ്ട്. കത്തിയ കാറും ആദ്യം നിരപരാധിയെന്ന് പോലിസിന് ബോധ്യപ്പെട്ട ഇതര സംസ്ഥാന ലോറിയും ഇപ്പോള്‍ ധര്‍മ്മടം പോലീസിന്റെ കസ്റ്റഡിയിലുണ്ട്. 

സംഭവദിവസം മുതല്‍ സ്ഥലത്ത് തങ്ങി വരുന്ന ലോറി ഡ്രൈവര്‍ താമസിയാതെ അകത്താവുമെന്നും പറയപ്പെടുന്നു. കണ്ണൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് തലശ്ശേരി നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് കുതിച്ച കാര്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംതെറ്റി വട്ടം കറങ്ങിയ കാര്‍ നിമിഷങ്ങള്‍ക്കകം തീ പിടിച്ച് കത്തിയമര്‍ന്നു. കാറിനകത്തുണ്ടായ രണ്ട് യുവാക്കള്‍ സാഹസികമായി പുറത്തിറങ്ങി ഓടിമറഞ്ഞു. ദൂരൂഹമായ അപകട സംഭവത്തിന് പിറകെ രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ പോലീസ് നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. അജ്ഞാത കേന്ദ്രത്തിലിരുന്ന് ഇവര്‍ തുടരുന്ന ചരട് വലിയ്‌ക്കൊടുവിലാണ് വാഹന അപകടക്കേസില്‍ മറിമായം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ കേസെടുത്തത് ലോറി ഡ്രൈവര്‍ക്കെതിരെയാണെങ്കിലും പിന്നീട് അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളി പ്രതിയാവുമെന്നാണ് പോലീസ് ഭാഷ്യം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.