Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെന്‍ഷന് വേണ്ടി അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് 3 വര്‍ഷം; മകന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 05:47 pm IST
in India

കൊല്‍ക്കത്ത: ഈജിപ്തിലെ മമ്മികളുടെ മാതൃകയില്‍ അമ്മയുടെ മൃതദേഹം മൂന്നുവര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച അമ്പതു വയസുകാരനായ മകനെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുനില വീടിന്റെ മുകള്‍ നിലയില്‍ വലിയ റെഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. 

തുകല്‍ വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന സുബ്രത മജുംദാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2015 ഏപ്രില്‍ ഏഴിനാണ് സുബ്രതയുടെ അമ്മ ബിന മരിച്ചത്. മൃതദേഹം സംസ്‌കരിച്ചില്ല. മരണ വിവിരം ആരേയും അറിയിച്ചുമില്ല. പിരമിഡില്‍ മമ്മികള്‍ സൂക്ഷിച്ചതിനോട് അടുത്ത നില്‍ക്കുന്ന രീതികള്‍  ഉപയോഗിച്ച് സുബ്രത അമ്മയുടെ മൃതദേഹം റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. ഇതേ വീട്ടില്‍ത്തന്നെ സുബ്രതയ്‌ക്കൊപ്പം അച്ഛനും താമസിക്കുന്നുണ്ട്. മൃതദേഹം പരിശോധനയ്‌ക്കായി ആശുപത്രിയിലേക്കു മാറ്റി.

അമ്മയ്‌ക്കു മാസം ലഭിച്ചിരുന്ന അമ്പതിനായിരം രൂപ പെന്‍ഷന്‍ നഷ്ടപ്പെടാതെ തനിക്കു കിട്ടാനാണ് മകന്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. അമ്മയുടെ വിരലടയാളം ഉപയോഗിച്ച് സുബ്രത പെന്‍ഷന്‍ പിന്‍വലിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്തയുടെ വടക്കന്‍ ഭാഗത്തുള്ള ബെഹാലയിലെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലായിരുന്നു ഇത്. അതിനടുത്തു തന്നെ അതേ വലിപ്പത്തിലുള്ള മറ്റൊരു ഫ്രീസറും കണ്ടെത്തിയിട്ടുണ്ട്. സുബ്രതയേയും അച്ഛന്‍ ഗോപാലിനേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താഴത്തെ നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. 

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥരായിരുന്നു ഗോപാലും ബിനയും. തുകല്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന സുബ്രത അഞ്ചു വര്‍ഷം മുമ്പ് രാജിവെച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് പകലും രാത്രിയും തുടര്‍ച്ചയായി ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നതിന്റെ വലിയ ശബ്ദം കേള്‍ക്കുന്നതില്‍ സംശയം തോന്നിയ ചില അയല്‍ക്കാരാണ് പോലീസില്‍ പരാതിപ്പെട്ടതെന്നാണ് സൂചന. തീര്‍ത്തും ഒറ്റപ്പെട്ട പ്രകൃതമായിരുന്നു സുബ്രതയ്‌ക്ക്. 

തുകല്‍ വ്യവസായ രംഗത്തു സാങ്കേതിക വിദഗ്ധനായി ജോലി നോക്കിയിരുന്നതിനാല്‍ രാസപദാര്‍ഥങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു സുബ്രതയ്‌ക്ക്. അമ്മയുടെ ആന്തരികാവയവങ്ങള്‍ നീക്കിയതിനു ശേഷമാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് കാര്യമായ കേടുപാടുളില്ലാതിരുന്നത് പോലീസിനെയും ഞെട്ടിച്ചു. വീട്ടിലെത്തിയ പോലീസ് ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ത്തന്നെ തൊണ്ണൂറുകരനായ ഗോപാല്‍ തന്റെ ഭാര്യയുടെ മൃതദേഹം വീട്ടിലുണ്ടെന്നു സമ്മതിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.