Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദാനം നൽകിയ ഭൂമി കൈമാറ്റം ചെയ്തു; ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിനെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:38 am IST
in Kerala

തിരുവനന്തപുരം: നാട്ടുകാരായ  ലത്തീന്‍ കത്തോലിക്കരുടെ ജീവിതം മെച്ചപ്പെടുത്താനും അവരുടെ മതപരവും ധാര്‍മ്മികവുമായ ഉയര്‍ച്ചയ്‌ക്കുമായി ഇഷ്ടദാനം ചെയ്ത ആറ്റിപ്ര വില്ലേജിലെ 85.5 സെന്റ് ഭൂമി ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു. വേളിയിലെ ലോപ്പസ് കുടുംബാംഗം,  അമേരിക്കയിലെ വെര്‍ജീനിയയില്‍ താമസിക്കുന്ന  ജോസഫ് ലോപ്പസാണ് ഭൂമി തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 

ഇതുസംബന്ധിച്ച് തിരുവനന്തപുരം മുനിസിഫ് കോടതിയില്‍ ഒഎസ് 433/2017 നമ്പരായി കേസും നല്‍കിയിട്ടുണ്ട്. വസ്തുവിലെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാനും കോടതി ഉത്തരവിട്ടു. ജോസഫ് ലോപ്പസിന്റെ അച്ഛനും അമ്മയ്‌ക്കുമായി കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 904/1950 നമ്പരായി വിലയാധാരപ്രകാരം ലഭിച്ചതാണ് ആറ്റിപ്ര വില്ലേജിലെ സര്‍വ്വേ നമ്പര്‍ 2410 ഉള്‍പ്പെട്ട 1.73 ഏക്കര്‍ ഭൂമി. ഇതാണ്  ജോസഫ് ലോപ്പസിന്  ലഭിച്ചത്. ആ സമയം ഇദ്ദേഹം മലേഷ്യയില്‍ എസ്റ്റേറ്റ് മാനേജരായിരുന്നു. ഭൂമി ഉള്‍പ്പെട്ട പ്രദേശത്തെ ജനങ്ങളുടെ ജീവിതം മെച്ചമാക്കാന്‍   ഭൂമി ലാറ്റിന്‍ കാത്തോലിക്ക രൂപതയ്‌ക്ക് കൈമാറി. ഇതിന് പവര്‍ ഓഫ് അറ്റോര്‍ണിയായി അമ്മയെ ചുമതലപ്പെടുത്തി. 

തുടര്‍ന്ന്  1,40,000 രൂപ മതിപ്പുവില കാണിച്ച് 1993ല്‍  ഡോ. സൂസൈപാക്യത്തിന്റെ പേരില്‍ ഭൂമി ഇഷ്ടദാനമായി നല്‍കി. എന്നാല്‍  വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി 1998ല്‍ ഭൂമിക്ക് 1,90,000 രൂപ മതിപ്പ് വില കാണിച്ച് കഴക്കൂട്ടം വലിയകുളത്തെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിന്റെ ഒബ്ലിക് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കൈമാറി,

ഇഷ്ടദാന വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭൂമി സ്വാഭാവികമായി  ഉടമസ്ഥനു തന്നെ ലഭിക്കും.  വിവരമറിഞ്ഞ ലോപ്പസ് ഭൂമി തിരികെ നല്‍കാന്‍ ആര്‍ച്ച് ബിഷപ്പിനോടും കോണ്‍വെന്റ് അധികൃതരോടും ആവശ്യപ്പെട്ടു. ഇവര്‍ വിസമ്മതിച്ചു. പലതവണ ശ്രമിച്ചിട്ടും ആര്‍ച്ച് ബിഷപ്പ് ഇദ്ദേഹത്തെ കാണാന്‍ പോലും തയ്യാറായില്ല. തുടര്‍ന്നാണ് താന്‍ കോടതിയെ സമീപിച്ചതെന്ന്  ജോസഫ് ലോപ്പസ്  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.