Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിയെന്ന് സിപിഎം നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 03:38 am IST
in Kerala

എം. സുരേന്ദ്രന്റെ രോഗം ഭേദമായി കാണിച്ച് ‘ചെങ്കോലേന്തിയ ഐഎംഎസ് അമ്മ’യുടെ ഫെബ്രുവരി ലക്കത്തില്‍ നല്‍കിയ ഉപകാര സ്മരണ പരസ്യം

ആലപ്പുഴ: ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിയതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, മൗനം പാലിച്ച് പാര്‍ട്ടി നേതൃത്വം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്റെ ഭാര്യയാണ് പുന്നപ്ര പറവൂര്‍ ഐഎംഎസ് ധ്യാനഭവനിലെ പ്രാര്‍ത്ഥനയിലൂടെ തന്റെ ഭര്‍ത്താവ് രോഗശാന്തി നേടിയതായി പരസ്യം നല്‍കിയത്.  

ഐഎംഎസ് ധ്യാനഭവന്റെ മുഖപത്രമായ ‘ചെങ്കോലേന്തിയ ഐഎംഎസ് അമ്മ’യുടെ ഫെബ്രുവരി ലക്കത്തില്‍ സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പെടെയാണ് പരസ്യം നല്‍കിയിട്ടുള്ളത്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ് സിപിഎം നേതൃത്വം. 

പാര്‍ട്ടി പ്ലീനത്തില്‍ തീരുമാനമെടുത്തെന്ന് പറഞ്ഞ് ഗണപതിഹോമത്തിനും ഭഗവതിസേവയ്‌ക്കും വരെ പാര്‍ട്ടി സഖാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സിപിഎം നേതൃത്വം ഇപ്പോള്‍ ഇരട്ടത്താപ്പ് കാട്ടുന്നതില്‍ അണികളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമാക്കി എല്ലാ അടവുനയങ്ങളും പ്രയോഗിക്കുന്ന സിപിഎം ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ്.   

രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച തൊഴിലാളിനേതാവിന്റെ രോഗശാന്തിക്കായി  ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പരിശോധിച്ചപ്പോള്‍ നേതാവിന് ഒരു രോഗവുമില്ലന്നാണ് ഭാര്യ രാജമ്മയുടെ പേരില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. യേശുവിനും മേരിക്കും നന്ദി അറിയിച്ചുള്ള പരസ്യം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ഒൗേദ്യാഗികപക്ഷക്കാരനായ സുരേന്ദ്രനെതിരെ ഒരുവിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.

രോഗശാന്തിശുശ്രൂഷയും ധ്യാനവും നടത്തി രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന പ്രത്യയ ശാസ്ത്ര നിലപാടിലേക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കുടുംബവും എത്തിയത് സിപിഎമ്മിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ മന്ത്രി കടകംപളളിയെ താക്കീത് ചെയ്ത സിപിഎം സുരേന്ദ്രനോട് എന്തു നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.

എന്നാല്‍ ഐഎംഎസ് ധ്യാനഭവന്റെ മുഖപത്രത്തില്‍ തെറ്റായ വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ ജന്മഭൂമിയോടു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

India

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

India

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

Kerala

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

Samskriti

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

പുതിയ വാര്‍ത്തകള്‍

പാരമ്പര്യ ഭക്ഷണത്തിന്റെ ഊര്‍ജ്ജത്തില്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.