Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

സുപ്രീകോടതി വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷിയല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:57 am IST
inVicharam

ഇന്നലെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും കൊള്ളിവയ്‌പ്പും നടന്നു. ഭാരത് ബന്ദിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ എട്ട് പേര്‍ക്ക് ജീവഹാനി ഉണ്ടായി. മധ്യപ്രദേശില്‍ ആറും, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണമടഞ്ഞത്. പോലീസും, പ്രക്ഷോഭകരും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലും ഉണ്ടായി. അക്രമത്തില്‍ കൊല്ലപ്പെട്ടവരോടുള്ള എന്റെ അഗാധ ദുഃഖം അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായ രോഷം ഞാന്‍ മനസ്സിലാക്കുന്നു. ഈ കേസ്സില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കക്ഷിയല്ലെന്ന് സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ശ്രമവും നടത്തിയിട്ടില്ലെന്ന് മാത്രമല്ല, നിയമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനമെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ഈ സഭയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1995-ല്‍ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ഗവണ്‍മെന്റ് പാസ്സാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. കുറ്റപത്രം ഫയല്‍ ചെയ്യാനുള്ള താമസംകൊണ്ട് പീഡനത്തിന് ഇരയായവരും സാക്ഷികളും സ്വാധീനിക്കപ്പെടുകയോ, നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരെ സംരക്ഷിക്കാനായിട്ടാണ് സാക്ഷികളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ദ്ധിപ്പിച്ചു. നിയമം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള പുതിയ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തില്‍ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സുപ്രീംകോടതി വിധി വന്നയുടന്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ അപേക്ഷിക്കുകയും ചെയ്തു. ഇക്കാര്യത്തിലുള്ള ഗവണ്‍മെന്റിന്റെ സത്വര നടപടിയാണ് ഇത് വ്യക്തമാക്കുന്നത്. ഒപ്പം പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന ഉദ്ദേശ്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ലെന്നും. ഈ മാസം 20-ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ശേഷം വെറും ആറ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഒട്ടും സമയം പാഴാക്കാതെയാണ് സുപ്രീം കോടതിയില്‍ ഗവണ്‍മെന്റ് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്.

സംവരണ വിഷയത്തില്‍ വ്യാപകമായി ഉണ്ടായിട്ടുള്ള അപവാദ പ്രചാരണം വ്യാജവും, അടിസ്ഥാന രഹിതവുമാണെന്നും നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഒരുതരത്തിലുമുള്ള ക്രമസമാധാന ലംഘനവും ഉണ്ടാകരുതെന്നും ജനങ്ങളുടെ ജീവന്റെയും, സ്വത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക് എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സമാധാനവും ഐക്യവും പുലര്‍ത്താന്‍ എല്ലാ പൗരന്മാരോടും ഈ സഭയിലൂടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി സഹകരിക്കാന്‍ എല്ലാ രാഷ്‌ട്രീയകക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.