Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലുറപ്പു പദ്ധതി കൂലി രാജ്യവ്യാപകമായി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:05 am IST
in Kerala

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി രാജ്യവ്യാപകമായി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ 271 രൂപയാണ് പുതിയ കൂലി. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തില്‍ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും. നിലവില്‍ കേരളത്തില്‍ 258 രൂപയാണ് കൂലി. പദ്ധതിയുടെ ദിവസ വേതനമാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഹരിയാനയാണ് പ്രതിദിന വേതനത്തില്‍ ഏറ്റവും മുന്നില്‍. 281 രൂപ. തൊട്ടുപിന്നില്‍ കേരളം 271 രൂപ.

എന്നാല്‍ സംസ്ഥാനത്ത് കേന്ദ്ര നിബന്ധനകള്‍ പാലിക്കാതെ പദ്ധതി അട്ടിമറിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിയ തൊഴിലുറപ്പ് അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്ത പട്ടികവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളില്‍ 52.23 ശതമാനം കുടുംബങ്ങള്‍ക്കും ഒരുദിവസത്തെ തൊഴില്‍ പോലും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി കേന്ദ്ര മാനദണ്ഡമനുസരിച്ച് നടക്കുന്നു. സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും കേരളം ഇതുവരെയും തയാറായിട്ടില്ല 

ഓരോ സംസ്ഥാനങ്ങളിലെയും കൂലി ഇപ്രകാരം : ആന്ധ്രാപ്രദേശ്: 205, മഹാരാഷ്‌ട്ര: 203, മണിപ്പൂര്‍: 209, മേഘാലയ: 181, ഉത്തര്‍പ്രദേശ്: 175, ഉത്തരാഖണ്ഡ്: 175, പശ്ചിമബംഗാള്‍: 191, ആന്‍ഡമാന്‍ നിക്കോബാര്‍: ആന്‍ഡമാന്‍ ജില്ല: 250, നിക്കോബാര്‍ ജില്ല: 264, ചണ്ഡിഗഡ്: 273, മിസോറം: 194, നാഗാലാന്‍ഡ്: 177, ഒഡീഷ: 182, പഞ്ചാബ്: 240, രാജസ്ഥാന്‍: 192, സിക്കിം: 177, തമിഴ്‌നാട്: 224, തെലങ്കാന: 205, ത്രിപുര: 177, അരുണാചല്‍ പ്രദേശ്: 177, ആസം: 189, ബിഹാര്‍: 168, ഛത്തിസ്ഗഡ്: 174, ഗോവ: 254, ഗുജറാത്ത്: 194, ഹരിയാന: 281, ഹിമാചല്‍പ്രദേശ്: നോണ്‍ ഷെഡ്യൂള്‍ഡ് മേഖല:–184, ഷെഡ്യൂള്‍ഡ് മേഖല: 230, ജമ്മുകശ്മീര്‍: 186, ജാര്‍ഖണ്ഡ്: 168, കര്‍ണാടക: 249, മധ്യപ്രദേശ്: 174, ദാമന്‍–ദിയു: 197, ദദ്ര–നഗര്‍ഹവേലി: 220, ലക്ഷദ്വീപ്: 248, പുതുച്ചേരി: 224

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

Kerala

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍
Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

പുതിയ വാര്‍ത്തകള്‍

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.