Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും വലിയ ഭീകരവേട്ട; ഫയാസിന്റെ ചോരയ്‌ക്ക് പകരം ചോദിച്ചെന്ന് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:45 am IST
in India

ശ്രീനഗര്‍: ഈ വര്‍ഷം ഇതുവരെ കശ്മീരില്‍ കണ്ട ഏറ്റവും കടുത്ത ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പന്ത്രണ്ടായി. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് നാലു സാധാരണക്കാരും വെടിയേറ്റ് മരിച്ചു. ഇരുപത്തിരണ്ടുകാരനായ സൈനികന്‍ ഉമര്‍ ഫയാസിനെ കഴിഞ്ഞ മെയില്‍ തട്ടിക്കൊണ്ടു പോയി വധിച്ച രണ്ടു ഭീകരരും കൊല്ലപ്പെട്ടവരിലുണ്ട്. കടുത്ത ഏറ്റുമുട്ടലില്‍ അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ഷോപ്പിയാന്‍ ജില്ലയിലെ ദ്രാഗഡ്, കച്ച്ദൂര, അനന്ത്‌നാഗ് ജില്ലയിലെ ദിയല്‍ഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസമായി സൈന്യത്തിന്റെ നീക്കം തുടരുന്നത്. മൂന്നിടങ്ങളും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഒറ്റ ദിവസത്തില്‍ ഇത്രയധികം ഭീകരരെ കൊന്നൊടുക്കിയ സൈനിക നീക്കം അടുത്തിടെ ഇതാദ്യമാണ്. ശനിയാഴ്ച രാത്രി വൈകി തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ദ്രാഗഡിലും കച്ച്ദൂരയിലും വിഘടനവാദികള്‍ സംഘടിച്ചെത്തി സൈന്യത്തെ നേരിടാന്‍ ശ്രമിച്ചത് ഏറെ നേരം ആശങ്കയുണ്ടാക്കി. ഇവരെ നേരിടാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ക്ക് വെടിയേറ്റത്. 

ഏറ്റുമുട്ടല്‍ അവസാനിച്ചതായും പന്ത്രണ്ടു ഭീകകര വധിച്ചതായും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അറിയിച്ചു. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ ജീവനോടെ പിടിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായി. ഇതിനിടെ നാലു സാധാരണക്കാര്‍ വെടിയേറ്റു മരിച്ചത് ദുഃഖകരമായ സംഭവമായി, ഡിജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു. 

ദ്രാഗഡില്‍ കൊല്ലപ്പെട്ട ഇഷ്ഫാഖ് മാലിക്, റെയാസ് തോക്കര്‍ എന്നിവരാണ് കഴിഞ്ഞ മെയ് മാസത്തില്‍ ലെഫ്റ്റനന്റ് ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫയാസിന്റെ മരണത്തിനു ഞങ്ങള്‍ പകരം ചോദിച്ചു എന്നാണ് ശ്രീനഗര്‍ ആസ്ഥാനമായുള്ള സൈനിക വിഭാഗത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ ലെഫ്. ജനറല്‍ എ.കെ. ഭട്ട് പ്രതികരിച്ചത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരവേട്ട എന്നും ഏറ്റുമുട്ടലിനെ ഭട്ട് വിശേഷിപ്പിച്ചു. 

ദിയാല്‍ഗമില്‍ ഒളിച്ചിരുന്ന രണ്ടു ഭീകകരെയാണ് സൈന്യം കണ്ടെത്തിയത്. അവര്‍ക്ക് കീഴടങ്ങാനുള്ള അവസരം നല്‍കി. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് അവരുമായി ആശയവിനിമയം നടത്തി. എന്നാല്‍ അവരുടേയും അഭ്യര്‍ഥന തള്ളി സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ റൗഫ് ഖാന്‍ഡി എന്ന ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭീകരന്‍ കീഴടങ്ങി. ഇയാളുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.