Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടിയാന്‍ഗോങ്-1 ഇന്ന് പതിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 03:00 am IST
in World

ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശ നിലയം ഇന്ന് വൈകിട്ടോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. 10 മീറ്റര്‍ നീളവും 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന ബഹിരാകാശ നിലയമാണ് ഭൂമിയില്‍ പതിക്കുക. നിലയത്തിന് ഭൂമിയുടെ ആകര്‍ഷണത്തെ മറികടക്കാനുള്ള ശേഷി കുറഞ്ഞു വരികയാണ്. ബഹിരാകാശത്തു നിന്നും നിലയം ഭൗമാന്തരീക്ഷത്തില്‍ എത്തിയാല്‍ മാത്രമേ എവിടെ പതിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയൂ. 2016ലാണ് ടിയാന്‍ഗോങുമായുള്ള ചൈനയുടെ പ്രവര്‍ത്തനം നിലച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. 

എന്നാല്‍ നിലയം പതിക്കുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നാണ് ബഹിരാകാശ ഏജന്‍സിയില ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയോടടുക്കമ്പോഴുണ്ടാകുന്ന ഘര്‍ഷണത്തില്‍ ചൂടുപിടിച്ച് നിലയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിക്കും. ചില ഭാഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ പതിക്കുകയെന്ന് യുകെ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ക്രോത്തര്‍ പറയുന്നു.

2011ലാണ് ചൈന ടിയാന്‍ഗോങ്-1 ബഹിരാകാശത്തേക്ക് അയച്ചത്. 2012ല്‍ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരികളായ ലീ യാങ്, വാങ് യാപിങ് എന്നിവര്‍ ബഹിരാകാശ നിലയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.  ടിയാന്‍ഗോങ്-2 അതിന്റെ ഭ്രമണപഥത്തില്‍ പ്രവര്‍ത്തന സജ്ജമാണ്. 

ടിയാന്‍ഗോങ്-1

ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ സ്വന്തമായി സ്ഥാപിച്ച മൂന്നാം തലമുറ ബഹിരാകാശ നിലയമാണ് സ്വര്‍ഗീയ ഭവനം എന്ന അര്‍ത്ഥം വരുന്ന ടിയാന്‍ഗോങ്.  ബഹിരാകാശത്ത് പൂര്‍ണ സജ്ജമായ പരീക്ഷണശാല യാഥാര്‍ഥ്യമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. നിരവധി വര്‍ഷങ്ങളെടുത്ത വിക്ഷേപണങ്ങളിലൂടെയാണ് ലോകരാഷ്‌ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) എന്ന വമ്പന്‍ സ്‌പേസ് ലാബ് സ്വായത്തമാക്കിയത്. ഇത് ഒറ്റയ്‌ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 2018ല്‍ വിക്ഷേപണം ആരംഭിച്ചു 2022ല്‍ നിലയം പ്രവര്‍ത്തന സജ്ജമാക്കാനും ചൈന പദ്ധതിയിട്ടിരുന്നു.

ഇതിനു മുമ്പ്

അമേരിക്കയുടെ ആദ്യ ബഹിരാകാശ വാഹനമായ സ്‌കൈലാബിന്റെ 1979 ജൂലൈയിലെ വീഴ്ചയാണ് ഏറ്റവും ഭീതികരമായത്. സ്‌കൈലാബിന്റെ ഇരട്ടി ഭാരമുള്ള റഷ്യന്‍ ബഹിരാകാശ നിലയം മിര്‍ ആണ് ഇതുവരെ വീണതില്‍ വമ്പന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

India

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

Kerala

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

Varadyam

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

പുതിയ വാര്‍ത്തകള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.