Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാതര്‍ക്കം: പുരോഹിതന്റെ അമ്മയുടെ കബറടക്കം കോടതി ഉത്തരവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 04:00 am IST
in Kerala

കോതമംഗലം: ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തെ തുടര്‍ന്ന് പുരോഹിതന്റെ മാതാവിന്റെ മൃതദേഹം കബറടക്കാനായത് ഹൈക്കോടതി ഉത്തരവില്‍. കോതമംഗലം മര്‍ത്തോമാ ചെറിയപള്ളി ഇടവകാംഗവും ഓര്‍ത്തോഡക്‌സ് സഭാ മാനേജിഗ് കമ്മറ്റിയംഗവുമായ വികാരി തോമസ്‌പോള്‍ റമ്പാന്റെ മാതാവ് മറാച്ചേരില്‍ വീട്ടില്‍ ചിന്നമ്മപൗലോസിന്റെ (75) സംസ്‌കാരമാണ് ചെറിയപള്ളിയില്‍ വന്‍പോലീസ് സന്നാഹത്തില്‍ നടന്നത്. മരണപ്പെട്ട് അഞ്ചു ദിവസത്തിനുശേഷമായിരുന്നു കബറടക്കം.

 22ന് വൈകിട്ടാണ് ചിന്നമ്മ പൗലോസ് മരിച്ചത്.   മൃതദേഹം ഇടവകയായ ചെറിയ പള്ളിയില്‍ അടക്കം ചെയ്യുന്നതിന് തടസ്സമുണ്ടാകുമെന്നതിനാലാണ് കുടുബം കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ് വിശ്വാസപ്രകാരം സംസ്‌കാരം കോതമംഗലം ചെറിയപള്ളിയില്‍ നടത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കി.  മൃതദേഹം സംസ്‌കരിക്കുന്നതിനായി നാലു മണിയോടെ ചെറിയപള്ളിയില്‍ എത്തിച്ചുവെങ്കിലും സംസ്‌കാര ശുശ്രൂഷകള്‍ക്ക് പള്ളിയുടെ അകത്തേക്ക് കടക്കുവാനുള്ള സൗകര്യം ലഭിച്ചില്ല. ഇതേതുടര്‍ന്ന് പള്ളിയുടെ പ്രധാന കവാടത്തില്‍ പ്രാര്‍ത്ഥന നടപടി പൂര്‍ത്തിയാക്കി. 

സംസ്‌കാരത്തിനുശേഷം പള്ളിയില്‍ നിന്നും പോകുന്നതിനിടെ യാക്കോബായ വിഭാഗക്കാരായ ചിലര്‍ പ്രകോപിതരായെങ്കിലും പോലീസ് ഇടപെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനെ യാക്കോബായ വിഭാഗം എതിര്‍ത്തതിനെ തുടര്‍ന്നാണ് തോമസ് പോള്‍ റമ്പാന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് സംസ്‌ക്കരിക്കുന്നതിന് വിധി സമ്പാദിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.