Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴാറ്റൂരില്‍ തലയൂരാന്‍ പിണറായി ദല്‍ഹിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 03:30 am IST
in Kerala

ന്യൂദല്‍ഹി: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം  സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയായി മാറിയ സാഹചര്യത്തില്‍ ഏതുവിധേനയും തലയൂരാന്‍  പിണറായി സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. ബൈപ്പാസിന്റെ  അലൈന്‍മെന്റ് മാറ്റാനുള്ള സാധ്യത തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടേക്കും. ഇതിന് അനുമതി തേടിയിട്ടുണ്ട്. അലൈന്‍മെന്റ് മാറ്റാനോ  എലിവേറ്റഡ് പാത ആലോചിക്കാമെന്ന് കേന്ദ്രത്തെക്കൊണ്ട് പറയിപ്പിക്കാനോ ആണ് ശ്രമം.  എന്നാല്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ഇനിയും സമയം അനുവദിച്ചിട്ടില്ല. 

 വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബഹുജന സമരം ശക്തമായതോടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം ആലോചിക്കുന്നത്. 

ആകാശപ്പാതയെന്ന നിര്‍ദ്ദേശം മുന്നോട്ട് വെക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ മറ്റെല്ലാ ബദല്‍ മാര്‍ഗ്ഗങ്ങളും ഇല്ലാതായാല്‍ മാത്രമേ ആകാശപ്പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് സമരരംഗത്തുള്ള വയല്‍ക്കിളികളുടെ നിലപാട്. ആകാശപ്പാതയോട് ദേശീയപാതാ അതോറിറ്റിയും അനുകൂലമല്ല. ആദ്യം പരിഗണിച്ച ചില പ്ലാനുകള്‍ വീണ്ടും ദേശീയപാതാ അതോറിറ്റി പരിഗണിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയെ കണ്ട് ആകാശപ്പാതയെന്ന ആവശ്യം മുന്നോട്ടുവെയ്‌ക്കാന്‍ സംസ്ഥാനത്തിന്റെ ശ്രമം. 

പ്രശ്‌നം കൈവിട്ടുപോയെന്ന തിരിച്ചറവിലാണ് പാര്‍ട്ടിയും സര്‍ക്കാരും. ആദ്യം തന്നെ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാമായിരുന്നു. എന്നാല്‍ അതിനുള്ള അവസരം നശിപ്പിച്ചു. പിന്നാലെ മന്ത്രി സുധാകരന്റെ കഴുകന്‍, എരണ്ട തുടങ്ങിയ പ്രയോഗങ്ങള്‍ സമരക്കാരെ കൂടുതല്‍ വെറുപ്പിച്ചുവെന്നും സര്‍ക്കാര്‍ കരുതുന്നു. സമരക്കാര്‍ക്ക് ഒരു ജനപിന്തുണയുമില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച നടന്ന വയല്‍ക്കിളികളുടെ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട്  ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ചു. ഇത് പാര്‍ട്ടിയെ ഞെട്ടിച്ചത് തെല്ലൊന്നുമല്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച് മാര്‍ച്ച്  തടയാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും  കടുത്ത ആശങ്ക കാരണമാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. ഇനി സമരം മുന്നോട്ടുപോയാല്‍ ലോങ് മാര്‍ച്ച് അടക്കമുള്ളവ വരുമെന്നുറപ്പ്. അത് പാര്‍ട്ടിക്കും സര്‍ക്കാരിനും കൂടുതല്‍ ക്ഷീണമാകും. അതിനാല്‍ ഏതുവിധേനയും തലയൂരാനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

പുതിയ വാര്‍ത്തകള്‍

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.