Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ ഗ്രാമത്തിൽ സുവിശേഷകർക്ക് പ്രവേശനമില്ല; വന്നാൽ ശിക്ഷയുറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 02:55 pm IST
in India

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിലെ കേസലിംഗയപ്പള്ളി എന്ന ഗ്രാമം  കഴിഞ്ഞ രാം നവമി മുതൽ ഹിന്ദുക്കൾ വസിക്കുന്ന പ്രദേശം മാത്രമാണ്. ഈ ഗ്രാമത്തിൽ ക്ര്യിസ്ത്യൻ മുസ്ലിം മതവിഭാഗങ്ങളിൽപ്പെട്ടവർ കഴിയുന്നില്ല, അതു മാത്രമല്ല മറ്റ് മതത്തിൽപ്പെട്ട മതപണ്ഡിതർക്ക് മതപ്രചാരണം നടത്തുവാനോ മത പരിവർത്തനം നടത്തുവാനോ ഈ പ്രദേശത്ത് സാധിക്കുകയില്ല. കഴിഞ്ഞ രാം നവമി മുതലാണ് ഗ്രാമം മുഴുവനായും ഒരു ഹിന്ദുപ്രദേശമായി പരിരണമിച്ചത്. 

ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്തായി ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ള ഗ്രാമം എന്ന് ആലേഖനം ചെയ്ത സൂചന ബോർഡ് കാണാനാകും. മതപ്രചാരണത്തിനോ സുവിശേഷങ്ങൾക്കോ മറ്റുമായി ഈ ഗ്രാമത്തിലേക്ക് മറ്റ് മതസ്ഥർ പ്രവേശിക്കല്ലെന്നും അത്തരത്തിൽ പ്രവേശിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയ് ശ്രീറാം എന്ന എഴുതിയ ബോർഡിൽ മതം മാറുന്നത് സ്വന്തം അമ്മയെ മാറുന്നതിന് തുല്യമാണെന്നും പറയുന്നു.

കടപ്പ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കേസലിംഗയപ്പള്ളി. 1,500ഓളം പേരാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്. ഹിന്ദുക്കൾ മാത്രം വസിക്കുന്ന ഇവിടെ കാപൂസ് സമുദായക്കാരും ,പട്ടിക ജാതി, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടുന്നു. 

ഈ ഗ്രാമം ഇത്തരത്തിൽ ഹിന്ദു പ്രദേശമായതിന്റെ പിന്നിൽ ഒരു കാര്യമുണ്ട്. ഒരു വർഷം മുൻപ് ക്ര്യിസ്ത്യൻ  ഇവാഞ്ചലിക്കൽ വിഭാഗത്തിൽപ്പെട്ട മതപണ്ഡിതർ ഗ്രാമത്തിൽ വന്ന് മതപ്രഭാഷണം നടത്തി. ഗ്രാമത്തിലെ ജനങ്ങളുടെ ദീനങ്ങൾ മാറാൻ ക്ര്യിസ്ത്യൻ മതത്തെ വിശ്വസിക്കണമെന്നും യേശുവിന് മാത്രമെ രോഗവ്യാധികൾ മാറ്റുവാൻ സാധിക്കുകയുള്ളുവെന്നും ഇവർ പ്രചരിപ്പിക്കുകയുണ്ടായി. ഈ സംഭവം ഗ്രാമവാസികൾ കാര്യമായി പരിഗണിക്കുകയും രാമാ നവമി ദിനത്തിൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വശത്ത് ഹിന്ദു ഗ്രാമം എന്ന് അറിയിപ്പുള്ള ബോർഡ് വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്ര്യിസ്ത്യൻ ആശയങ്ങളിലേക്ക് വഴുതി വീണ ഹിന്ദുക്കളെ നഗരത്തിലെ സ്വാമി അചാലനന്ദ നയിക്കുന്ന ആശ്രമത്തിലെത്തിക്കുകയും അവർക്ക് ഹിന്ദുത്വ ആശയങ്ങളിൽ അടിയുറച്ച് നിൽക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും ചെയ്തുവെന്ന് ഗ്രാമത്തിലെ മുതിർന്ന ആംഗവും കർഷകനുമായ രമണ പറഞ്ഞു. സൂചന ബോർഡ് അവഗണിച്ച് പ്രവേശിക്കുന്നവരെ എല്ലാവരുടെയും കാൺകെ ജയ് ശ്രീറാം വിളിപ്പിക്കുകയും മത വാദപ്രതിവാദങ്ങളിൽ ഏർപ്പെടാനും ആവശ്യപ്പെടും, ഇതിനുശേഷം ഇവരെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നത്- രമണ പറഞ്ഞു.

ആർഎസ്എസിന് ഏറെ സ്വാധീനമുള്ള ഗ്രാമമാണ് കേസലിംഗയപ്പള്ളി. മതത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സംഘടന പ്രത്യേക ക്ലാസുകൾ നടത്തുകയും നല്ല രീതിയിൽ ശാഖപ്രവർത്തനം കാഴ്ചവെയ്‌ക്കുകയും ചെയ്യുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.