Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നഗ്‌ന മാസിക ‘യ്‌ക്ക് പിണറായിയുടെ ആശംസ; പ്രിന്‍സിപ്പലിന്റെ അനുഗ്രഹം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 02:47 pm IST
in Kerala

കൊച്ചി: സ്ത്രീ നഗ്‌നതയും പ്രസവ ദൃശ്യവും ഉള്‍പ്പെടുത്തി നഗ്‌നത അവകാശമാണെന്ന് സ്ഥാപിക്കുന്ന കോളെജ് മാസികയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശംസയും പിന്തുണയും . ഇന്ത്യയെ വേശ്യയെന്ന് വിശേഷിപ്പിച്ചും പ്രധാനമന്ത്രിയെ ആക്ഷേപിച്ചും നഗ്‌നത അവകാശമാണെന്ന് സ്ഥാപിച്ചും തൃക്കാക്കര ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളെജാണ് മാസിക ഇറക്കിയിരിക്കുന്നത്. 

സിപിഎം സജീവ പ്രവര്‍ത്തകനായ സ്റ്റാഫ് എഡിറ്ററാണ് മാഗസിന്റെ അണിയറയിലെ മുഖ്യന്‍. ഹിന്ദു ദൈവങ്ങളെ കണക്കറ്റ് ആക്ഷേപിക്കുകയും സ്ത്രീകളുപയോഗിക്കുന്ന നാപ്കിനില്‍ ഹിന്ദുദേവതയുടെ ചിത്രം വരച്ച് പ്രസിദ്ധീകരിക്കുകയും ചെയ്ത മാഗസിന്റെ ലക്ഷ്യം കാമ്പസില്‍ മത സംഘര്‍ഷമുണ്ടാക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. 

ഹിന്ദു വിരുദ്ധ പ്രചാരണം പ്രകോപനമാകണമെന്നും മാഗസിന്‍ അതിന് വഴി തുറക്കുന്നതാകണമെന്നു മാണ് കാമ്പസ് ഭരണസമിതിയുടെ ഉദ്ദേശ്യമെന്നാണ് ചില വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഈ ആശയത്തോട് വിയോജിച്ച് മാറി നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍.

‘തിരക്കുപിടിച്ച അധ്യയന വേളയ്‌ക്കിടയിലും സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് അറിയാനും തങ്ങളുടെ സര്‍ഗ്ഗവാസന ഉപയോഗിച്ച് തന്മയത്വത്തോടെ അവ അവതരിപ്പിക്കാനും കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഡോ.വി.പി.ദേവസ്യ ആശംസിക്കുന്നു ‘ണ്ട്.

മുഖ്യമന്ത്രിയുടെ ആശംസയ്‌ക്ക് തൊട്ടുമുമ്പത്തെ പേജില്‍ നഗ്‌നയായ സ്ത്രീയുടെ ചിത്രമാണ്.പിന്നാലെ തന്നെയുണ്ട് പ്രസവരംഗത്തിന്റെ ചിത്രം. വിവരണങ്ങളിലും വിശദീകരണങ്ങളിലും പ്രകോപനപരമായ പരാമര്‍ശങ്ങളും സ്ത്രീകളെ ഉള്‍പ്പെടെ മോശമായി വിവരിക്കലുമാണ് അധികവും.’നഗ്‌നതയ്‌ക്ക് ഭ്രഷ്ട് കല്‍പ്പിച്ചവര്‍ ‘ എന്ന് പേരിട്ട മാസികയുടെ കവര്‍ ചിത്രം മതേതരത്വത്തെ മാറ്റി വച്ച് സര്‍വ്വ മത അപമാനം എന്ന ആശയം ആവിഷ്‌കരിക്കുന്നതാണെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.