Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ വിമുക്തമാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 03:35 am IST
inVicharam

തിരുവിതാംകൂര്‍ -കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ഭരണസംവിധാനത്തില്‍ ക്ഷേത്രസംസ്‌കാരത്തിന് യോജിക്കാത്ത തരത്തിലുള്ള പാകപ്പിഴകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭരണമാറ്റത്തിനനുസരിച്ച് അധികാരികള്‍ മാറിവരുമ്പോള്‍ തങ്ങളെ നിയമിച്ച കക്ഷിയോട് കൂറുപുലര്‍ത്തേണ്ട ബാധ്യത ഭരണകാര്യങ്ങളില്‍ അവര്‍ പ്രകടമാക്കാറുണ്ട്. സാധാരണക്കാരായ ഭക്തജനങ്ങള്‍ ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. എല്ലാം ചെയ്യുന്നവര്‍ അനുഭവിക്കട്ടേയെന്ന ചിന്താഗതിയാണ് ഭൂരിപക്ഷം ഭക്തജനങ്ങള്‍ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനിലുള്ള മാലിന്യം, തേക്കിന്‍കാട്ടിലെ മാലിന്യക്കൂമ്പാരം, അഴിമതിക്കേസുകളില്‍ നടപടിയെടുക്കായ്‌ക, മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തക്കാര്‍ക്ക് നിയമനം നല്‍കല്‍, യൂണിയനുകള്‍ തമ്മിലുള്ള കിടമത്സരം… രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ഭരിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തില്‍ എന്നും പ്രശ്‌നങ്ങളാണ്. 

ജനാധിപത്യ രീതിയില്‍ ഭക്തജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യങ്ങളൊരുക്കി നല്ല രീതിയില്‍ ഭരണം നടത്തുന്ന, ട്രസ്റ്റുകള്‍ ഭരിക്കുന്ന ഒട്ടേറെ സ്വകാര്യ ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവിടെയെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനടി പരിഹാരം കണ്ടെത്തുന്ന ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ക്ഷേമസമിതികള്‍ ഉണ്ടെങ്കിലും  പലപ്പോഴും സമിതികളും ബോര്‍ഡും ഒത്തുപോകുന്നില്ല. ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പലതിലും സര്‍ക്കാര്‍ മനോഭാവമാണ് കാലങ്ങളായി നിലനിന്നുപോരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് ഒട്ടനവധി ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സമ്പന്ന ക്ഷേത്രങ്ങളില്‍ അഴിമതിയും ധൂര്‍ത്തും വ്യാപകമായിട്ടുണ്ട്. ക്ഷേത്രസങ്കേതങ്ങള്‍ കച്ചവട കേന്ദ്രങ്ങളായി മാറുകയാണ്. കച്ചവടത്തില്‍ ലാഭത്തിനാണല്ലോ പ്രാധാന്യം. യൂണിയനുകള്‍ തമ്മിലുള്ള മത്സരം ക്ഷേത്രാന്തരീക്ഷത്തെ മലീമസമാക്കുന്നു. 

രണ്ടോ മൂന്നോ പതിറ്റാണ്ട് മുന്‍പ് ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുമ്പോള്‍ ഉണ്ടാവുന്ന ആത്മസംതൃപ്തി ഇന്ന് നമുക്കില്ലാതായി. ആചാരമര്യാദകള്‍ പാലിക്കുന്നതില്‍ ഭൂരിഭാഗം ജനങ്ങളും പരാജയപ്പെടുന്നു. എങ്ങും ആള്‍ക്കൂട്ടം. നിത്യജീവിതം കൂടുതല്‍ സങ്കീര്‍ണമാവുമ്പോള്‍ സമാധാനത്തിനുവേണ്ടിയുള്ള നെട്ടോട്ടം. ദേവാലയങ്ങളില്‍ തിരക്കേറി, കാണിക്കവഞ്ചികള്‍ നിറയുന്നു. സമ്പന്നര്‍ക്ക് അവിടേയും പ്രത്യേക സൗകര്യങ്ങളും സൗജന്യങ്ങളും ലഭിക്കുന്നു. കേരളത്തില്‍ തമിഴ്‌നാട്ടിലേയും തിരുപ്പതിയിലേയും മറ്റ് പല ക്ഷേത്രങ്ങളിലേയുംപോലെ സ്‌പെഷ്യല്‍ ദര്‍ശനം ഏര്‍പ്പെടുത്തുമോ എന്നറിയില്ല. ഗുരുവായൂരില്‍ ഇന്ന് വിഐപി ദര്‍ശനമില്ല, ഒരു ദിവസത്തെ പത്രവാര്‍ത്ത. ഒരു വിശ്വാസിയായ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. കുചേലന്റെ, കല്ലും നെല്ലും നിറഞ്ഞ അവില്‍ സ്വീകരിച്ച് ആദരിച്ച്, ആശ്ലേഷിച്ച ഭഗവാന് ഇത്തരത്തിലുള്ള ഒരവസ്ഥ നേരിടേണ്ടിവരുന്നു. 

ഗുരുവായൂരിലെ വിഐപി ദര്‍ശനം പലപ്പോഴും സാധാരണക്കാരായ ഒട്ടനവധി ഭക്തന്മാരുടെ അസൗകര്യത്തിന് കാരണമാകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ ഇനി ചരിത്രപുസ്തകങ്ങളിലും പുരാണങ്ങളിലും ഒതുക്കിനിര്‍ത്തേണ്ടിവരുമോ എന്ന ഭയപ്പാടാണ് എല്ലാവര്‍ക്കും. 

ചെറാട്ടു ബാലകൃഷ്ണന്‍,

തലോര്‍, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

Kerala

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.