Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍വയല്‍ സംരക്ഷണ സമരത്തെ അവഹേളിക്കുന്നത് വെട്ടിനിരത്തിയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 02:30 am IST
in Kerala

ആലപ്പുഴ: കീഴാറ്റൂരില്‍ നെല്‍വയല്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുന്ന വയല്‍കിളികളെ കഴുകന്‍മാര്‍ എന്ന് ആക്ഷേപിച്ച മന്ത്രി ജി. സുധാകരന്‍ തള്ളിപ്പറയുന്നത് വെട്ടിനിരത്തല്‍ സമരത്തെ. നെല്‍വയല്‍ സംരക്ഷിക്കാനെന്ന പേരില്‍ വെട്ടിനിരത്തല്‍ സമരത്തിന് വി.എസ്. അച്യുതാനന്ദനൊപ്പം നേതൃത്വം നല്‍കിയത് ജി. സുധാകരനായിരുന്നു.

കുടിവെള്ള ക്ഷാമവും നെല്‍വയല്‍ സംരക്ഷണവും എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നെല്‍വയല്‍ സംരക്ഷണ സമരം ആരംഭിച്ചത്. 1997 ജൂണില്‍ കുട്ടനാട്ടിലെ മങ്കൊമ്പില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് അച്യുതാനന്ദനായിരുന്നു.

സംസ്ഥാനത്ത് ഏറ്റവുമധികം നെല്‍കൃഷി ഉണ്ടായിരുന്നത് 1970കളുടെ തുടക്കത്തിലായിരുന്നു. അന്ന് 15 ലക്ഷം ഹെക്ടറിലേറെ സ്ഥലത്താണ് കൃഷിയുണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞു. 1997ല്‍ കെഎസ്‌കെടിയു നെല്‍വയല്‍ സംരക്ഷണ സമരം ആരംഭിച്ചപ്പോള്‍ നെല്‍പ്പാടം ഏഴുലക്ഷം ഹെക്ടറായിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ നെല്‍വയലുകള്‍ ഇല്ലാതാകുമെന്നും, ഭക്ഷ്യസുരക്ഷയ്‌ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഭീഷണിയാകുമെന്നുമാണ് അന്ന് കെഎസ്‌കെടിയു പറഞ്ഞത്. 

 അവശേഷിക്കുന്ന നെല്‍വയലുകളെങ്കിലും മാറ്റിമറിക്കരുതെന്നും, നെല്‍കൃഷി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്‌കെടിയു സമരം. സമരം കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന വെട്ടിനിരത്തല്‍ സമരമായി അധഃപതിച്ചു. സമരത്തിന്റെ ആദ്യ ഇരയായിരുന്നു കുട്ടനാട് നെടുമുടി പൂപ്പള്ളി ജെസ് കോട്ടേജില്‍ എന്‍.ടി. ജോസഫ് എന്ന കര്‍ഷകന്‍.

പൂപ്പള്ളിയിലെ അഞ്ചേക്കര്‍ ഭൂമിയിലായിരുന്നു  വെട്ടിനിരത്തല്‍. ജോസഫ് അന്ന് അരുണാചല്‍ പ്രദേശിലായിരുന്നു. ഭാര്യ എല്‍സമ്മ മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. അവര്‍ വാഴയും തെങ്ങിന്‍ തൈകളുംവരെ വെട്ടിനിരത്തി കൊടികള്‍ കുത്തി. സംസ്ഥാനത്തിന്റെ പാലഭാഗത്തും കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വെട്ടിനിരത്തല്‍ സമരം അരങ്ങേറി. 

ഇതിനുശേഷം സിപിഎമ്മുകാര്‍ നിലംനികത്തി റിയല്‍ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. സമരത്തിന് തുടക്കം കുറിച്ച കുട്ടനാട്ടില്‍ പിന്നീട് നിലംനികത്തി പാര്‍ട്ടി ഓഫീസും ഹാളും നിര്‍മിച്ചാണ് സിപിഎം നെല്‍വയല്‍ സംരക്ഷണ സമരത്തെ ഒറ്റു കൊടുത്തത്. സമരത്തിന് നേതൃത്വം നല്‍കിയ വിഎസ്സും, സുധാകരനും ഇതിന് മൗനസാക്ഷികളായി മാറി. ഇപ്പോള്‍ നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്നവരെ അധിക്ഷേപിക്കുമ്പോള്‍ സിപിഎം തള്ളിപ്പറയുന്നത് തങ്ങള്‍ കൂടി പങ്കെടുത്ത മുന്‍കാല സമരങ്ങളെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.