Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ ‘ജാഗ്രത’ ദേശീയ സെമിനാര്‍ ആയിരങ്ങള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 09:25 pm IST
in Kannur

കണ്ണൂര്‍: ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ ‘ജാഗ്രത’ ദേശീയ സെമിനാര്‍ ഇന്ന് കണ്ണൂരില്‍ നടക്കും. കേരളത്തിലും പ്രത്യേകിച്ച് കണ്ണൂരിലും സിപിഎമ്മും ഇസ്ലാമിക മതഭീകരവാദികളും ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന ഉന്മൂലന നടപടികള്‍ തുറന്നു കാട്ടാനും ആശയ പോരാട്ടത്തിലൂടെ ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്കെതിരെ പൊതു സമൂഹത്തിനെ ഉണര്‍ത്താനും ഉദ്ദേശിച്ച് നടത്തുന്ന സെമിനാറില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രമുഖര്‍ സംബന്ധിക്കും.

എല്‍ഡിഎഫ് അധികാരത്തിലെത്തി രണ്ടു വര്‍ഷം തികയാനിരിക്കെ അധികാരത്തിലെത്തിയ അന്നു തൊട്ട് ഇന്നോളം കേരളത്തിലും കണ്ണൂരിലും സിപിഎമ്മിന്റെ കൊലപാതക-അക്രമ രാഷ്‌ട്രീയം സംഹാര താണ്ഡവമാടുകയാണ്. പതിനഞ്ചോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ 21 മാസങ്ങള്‍ക്കിടയില്‍ ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്ക് ഇരകളായി കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരെയെല്ലാം ശത്രുക്കളായി കണ്ട് സിപിഎമ്മും ദേശീയതയ്‌ക്കു വേണ്ടി നിലകൊളളുന്നതിന്റെ പേരില്‍ ദേശദ്രോഹികളായ ഭീകരവാദികളും സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്ന നടപടി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍തന്നെ ഏറ്റവും ഒടുവില്‍ പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബിജു, അണ്ടല്ലൂരിലെ സന്തോഷ്, കണ്ണവത്തെ ശ്യാംപ്രസാദ് എന്നീ സംഘപ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി സിപിഎമ്മും തീവ്രവാദ ശക്തികളും അരിഞ്ഞുതളളുകയായിരുന്നു. ഇതിനു പുറമേ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരെ ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത രീതിയില്‍ അതിക്രൂരമായി പരിക്കേല്‍പ്പില്‍ക്കുകയും നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. ജീവിക്കാനുളള, അഭിപ്രായം പറയാനുളള പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ജാഗ്രത എന്ന പേരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ ഇന്ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ഹന്‍സ് രാജ് ആഹിര്‍ ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പ്രതിനിധികളായി നൂറുകണക്കിനാളുകള്‍ സെമിനാറില്‍ സംബന്ധിക്കും. സെമിനാര്‍ വന്‍ വിജയമാക്കാനുളള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി ഭാരതീയ വിചാര കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.