Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ദീപയും കുടുംബവും ഇനി ബിപിഎല്‍ ലിസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 05:32 pm IST
in Kannur

കണ്ണൂര്‍: കടുത്ത ദാരിദ്ര്യത്തിലായിരുന്നിട്ടും എപിഎല്‍ ലിസ്റ്റിലായിരുന്ന ദീപയും കുടുംബവും ഇനി മുതല്‍ ബിപിഎല്‍ ലിസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ ഉപ്പാലവളപ്പില്‍ ദീപയുടെയും കുടുംബത്തിന്റെയും റേഷന്‍ കാര്‍ഡ് അന്ത്യോതയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവിട്ടു. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ മുത്തശ്ശിയെ ചെറുമകള്‍ ദീപ തല്ലുന്നത് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ദീപയുടെ വീട്ടിലെത്തിയ അധികൃതരാണ് ദീപയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി നേരിട്ടറിഞ്ഞത്. 

ആയിക്കര ഉപ്പാല വളപ്പിലെ ദീപയുടെ വീട്ടില്‍ നടന്ന കലഹം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രായമായ മുത്തശ്ശിയെ മകള്‍ ഉപദ്രവിക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. 90 വയസ്സുള്ള മുത്തശ്ശിയും 70 വയസ്സുള്ള അമ്മയും അഞ്ചാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളുമൊത്താണ് ദീപ ആയിക്കരയിലെ വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ദീപ നേരത്തെ ഒരു തയ്യല്‍ക്കടയില്‍ പോയിരുന്നെങ്കിലും മകള്‍ക്കെതിരെ അതിക്രമമുണ്ടായതോടെ അതും നിര്‍ത്തി. കുടുംബത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ് ആരെങ്കിലും സഹായിക്കുന്നത് മാത്രമായിരുന്നു ഇവരുടെ ഏക ആശ്വാസം. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പോലീസാണ് വീട്ടിലെ ദയനീയ സ്ഥിതി നേരിട്ടറിഞ്ഞത്. ദീപയും അമ്മയും മുത്തശ്ശിയും ഇപ്പോള്‍ കണ്ണൂരിലെ അത്താണിയിലാണ് കഴിയുന്നത്. വീടിന്റെ അറ്റകുറ്റപ്പണിക്ക് ശേഷം ദീപയും കുടുംബവും വീട്ടിലേക്ക് തന്നെ പോകും.

കടുത്ത ദാരിദ്ര്യവും ഒറ്റപ്പെടലും കാരണം മാനസിക സമ്മര്‍ദ്ധത്തിനടിപ്പെട്ടാണ് ദീപ മുത്തശ്ശിയെ അടിച്ചതെന്ന് വ്യക്തമായിരുന്നു. പൊളിഞ്ഞ് വീഴാറായ വീട്ടില്‍ കഴിയുന്ന ദീപയും കുടുംബവും എപിഎല്‍ വിഭാഗത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രത്യേക ഉത്തരവുണ്ടായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Kerala

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.