Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിയലക്ഷ്യ ഹര്‍ജികള്‍ കേള്‍ക്കേണ്ടയാള്‍ കോടതിയലക്ഷ്യ കേസുകള്‍ നേരിട്ട വ്യക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:44 am IST
in Kerala

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി)  കോടതിയലക്ഷ്യ ഹര്‍ജികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് അംഗം നിരവധി കോടതിയലക്ഷ്യകേസുകള്‍ നേരിട്ട വ്യക്തി.

കെഎടിയിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗമായ കെ. ജോസ് സിറിയക് ആണ് കോടതിയലക്ഷ്യ കേസുകള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഡിവിഷന്‍ ബഞ്ചിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗം.  

ഹൈക്കോടതിയില്‍ ഒട്ടനവധി കോടതിയലക്ഷ്യക്കേസുകളില്‍ എതിര്‍സ്ഥാനത്തുനിന്നതും ഇപ്പോഴും നില്‍ക്കുന്നതുമായ ആളാണ് ഇദ്ദേഹം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥനാണ്. കേരള സര്‍ക്കാരില്‍ നിന്നും ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് അദ്ദേഹം കെഎടിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗമായത്.  

വിവിധ വകുപ്പുകളുടെ മേധാവിയായിരിക്കെയും ചീഫ് സെക്രട്ടറിയായിരിക്കെയും ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് ജോസ് സിറിയക്കിനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഉണ്ടാകാന്‍ കാരണം. ഒന്നും രണ്ടുമല്ല, അറുപത് കോടതിയലക്ഷ്യ ഹര്‍ജികളാണ്  ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്നത്.

2005 മുതല്‍ 2016 വരെയുള്ള കാലയളവിലെ ഹര്‍ജികളാണിത്. ഇതില്‍ 2005, 06, 07, 08, 13, 16 വര്‍ഷങ്ങളിലെ  ഹര്‍ജികളുടെ എണ്ണമാണ് അറുപത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഹര്‍ജികള്‍ ഉണ്ടായിട്ടുള്ളത് 2006 ലാണ്. 37 ഹര്‍ജികള്‍. 2007, 08 വര്‍ഷങ്ങളില്‍ എട്ടു ഹര്‍ജികള്‍ വീതമുണ്ടായി. 2013 ല്‍ നാലു ഹര്‍ജികളും 2016 ല്‍ ഒരു ഹര്‍ജിയും അദ്ദേഹത്തിനെതിരെ ഉണ്ടായി. ഹൈക്കോടതിയുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ ഹര്‍ജികളില്‍ പലതിലും ഇതുവരെ വിധിയുണ്ടായിട്ടില്ല. 

2015 ഫെബ്രുവരി 18 നാണ് ജോസ് സിറിയക് കേരള അഡ്മിനിസ്‌ട്രേറ്റീവ് അംഗമായി ചുമതലയേല്‍ക്കുന്നത്. അഞ്ചുവര്‍ഷമോ, അറുപത്തിയഞ്ച് വയസ്സോ ഏതാണോ ആദ്യം അതുവരെയാണ് ഒരംഗത്തിന്റെ ഔദ്യോഗിക കാലാവധി. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസുകള്‍ വാദംകേട്ട് തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട ജുഡീഷ്യല്‍ സംവിധാനമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍നായരാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍.

 അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ മുതിര്‍ന്ന അംഗമാണ് ജോസ് സിറിയക്. ബെന്നി ഗര്‍വാസിസ്, വി.രാജേന്ദ്രന്‍, വി.സോമസുന്ദരം എന്നിവരാണ് മറ്റംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.