Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാണം കെട്ട് സിപിഎം പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:42 am IST
in Kerala

തിരുവനന്തപുരം: യൂണിയനിലെ കൊഴിഞ്ഞ്‌പോക്ക് തടയാന്‍  സമരത്തിന് ഇറങ്ങിയ കെഎസ്ആര്‍ടിസിയിലെ സിപിഎം തൊഴിലാളി സംഘടന നാണംകെട്ട്  പിന്മാറി. ജീവനക്കാരില്ലാതെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിനാല്‍ കോര്‍പ്പറേഷന് കനത്ത നഷ്ടവും. 

ഒരാഴ്ചയായി ചീഫ് ഓഫീസിനു മുന്നില്‍ വ്യക്തമായ ആവശ്യങ്ങള്‍ ഇല്ലാതെ കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തിവരികയായിരുന്നു. ട്രേഡ് യൂണിയന്‍ നിയമങ്ങളെല്ലാം ലംഘിച്ചായിരുന്നു സമരം. നോട്ടീസ് നല്‍കി 15 ദിവസത്തിനകം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയത് ആവശ്യങ്ങള്‍  അംഗീകരിച്ചില്ലെങ്കില്‍ മാത്രമാണ് പ്രത്യക്ഷ സമരം. 

എന്നാല്‍ ചീഫ് ഓഫീസില്‍  ആറിന് ആരംഭിച്ച സമരത്തിന് നോട്ടീസ് നല്‍കിയത് 12ന.്  നിയമപരമായി നോട്ടീസ് നല്‍കിയപ്പോള്‍ 15 ദിവസത്തിനകം ചര്‍ച്ച ചെയ്യാമെന്ന് എംഡി മറുപടിയും നല്‍കി. ഇതോടെ വെട്ടിലായത് യൂണിയന്‍ നേതാക്കള്‍. 

ഗതാഗതവകുപ്പിന് മന്ത്രി ഉണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയുടെ സമ്മതം വേണം. ചര്‍ച്ചയ്‌ക്ക് മുഖ്യമന്ത്രി അനുമതിയും നല്‍കിയില്ല. 

ഒടുവില്‍ സിഐടിയു യൂണിയന്‍ ഇടപെട്ട് ഗതാഗതമന്ത്രിയുമായി വഴിപാട് ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.  കെഎസ്ആര്‍ടിസിയിലെ ഏത് ചര്‍ച്ചയ്‌ക്കും എംഡിയുടെ സാന്നിധ്യം അനിവാര്യമാണ്. എംഡി ഹേമചന്ദ്രന്‍ സ്വകാര്യ ആവശ്യത്തിനായി സംസ്ഥാനത്ത് പുറത്തായതിനാല്‍ ചര്‍ച്ചയ്‌ക്കെത്തിയതുമില്ല.

സൂശീല്‍ ഖന്ന റിപ്പോര്‍ട്ടു പ്രകാരം മൂന്ന് മേഖല ഓഫീസുകള്‍ അടിയന്തരമായി  തുറക്കണമെന്നായിരുന്നു ഒന്നാം ദിവസത്തെ ആവശ്യം. ഈ നിര്‍ദ്ദേശം ഉടനടി നടപ്പാക്കാന്‍ സാധിക്കില്ലെന്ന്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍  നേരത്തെ നടത്തിയ ചര്‍ച്ചയില്‍ എംഡി യൂണിയന്‍ നേതാക്കളെ അറിയിച്ചിരുന്നു.  വിവരം പുറത്തായതോടെ ഈ ആവശ്യത്തില്‍ നിന്ന് പിന്മാറി. 

രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ അടിയന്തരമായി സ്ഥലം മാറ്റണമെന്നായി രണ്ടാം ദിവസത്തെ ആവശ്യം. ഇവരെ ഇനി ചീഫ് ഓഫീസീല്‍ കയറ്റില്ലെന്നും ഭീഷണിമുഴക്കി.  

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ ഒന്ന് കഴിഞ്ഞ് ആലോചിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തില്‍ ഓരോ ദിവസവും ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാതെ സമരം അവസാനിപ്പിച്ചു.  

സമരത്തെ തുടര്‍ന്ന് ജീവനക്കാരില്ലാതെ 200ല്‍ അധികം ഷെഡ്യൂളുകളാണ് റദ്ദാക്കേണ്ടതായി വന്നു. കൂടാതെ സമരക്കാര്‍ സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസ്സുകളില്‍ യാത്ര ചെയ്ത് നഷ്ടവും വരുത്തി വച്ചു. 

സാധാരണ ഇത്തരം ബസുകളില്‍ ഒരേ സമയം അഞ്ചില്‍ക്കൂടുതല്‍ കെഎസ്ആര്‍ടിസി പാസ് അനുവദിക്കില്ല. എന്നാല്‍ പതിനഞ്ചോളം പേര്‍ ഒരേ സമയം വിദൂര സ്ഥലങ്ങളില്‍ നിന്നും പാസ് ഉപയോഗിച്ച് സമരത്തിനെത്തി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോര്‍പ്പറേഷനിലെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നാലായിരത്തോളം പേര്‍ സിഐടിയു യൂണിയന്‍ വിട്ടിരുന്നു. കൂടുതല്‍ അംഗങ്ങളുടെ കൊഴിഞ്ഞ് പോക്കിന് സാധ്യതയുള്ളതിനാലാണ് ഗത്യന്തരമില്ലാതെ സര്‍ക്കാരിനെതിരെ ഭരണകക്ഷി യൂണിയന്‍ സമരത്തിനിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.