Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമഷ്ടി ചണ്ഡികാ മഹാ യാഗം ഏപ്രില്‍ 7 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 09:18 pm IST
inKannur

ഇരിട്ടി: സമഷ്ടി ചണ്ഡികാ മഹായാഗം ഏപ്രില്‍ 7 മുതല്‍ 10 വരെ പുന്നാട് ഗീതാഗ്രാമത്തില്‍ നിവേദിതാ വിദ്യാലയാങ്കണത്തില്‍ നടക്കും.

7 ന് പുലര്‍ച്ചെ 4 മണിമുതല്‍ അഗ്നിയജനം, മഹാഗണപതി ഹോമം, അന്നപൂര്‍ണ്ണേശ്വരി ഹോമം, മഹാസങ്കല്‍പം, കലശ സ്താപനം, സംസ്‌കാരാതി ക്രിയകള്‍, ഗായത്രി ഹോമം, നവഗ്രഹ ഹോമം, നക്ഷത്രഹോമം, മഹാമൃത്യഞ്ജയ ഹോമം, ലളിതാ സഹസ്രനാമാര്‍ച്ചന, കലശപൂജ, സുഹാസിനി പൂജ എന്നിവ നടക്കും. രാവിലെ നടക്കുന്ന സമഷ്ടി, മഹാഗണപതി ഹോമത്തിന്റെ പ്രസാദം രാവിലെ 7 മണി മുതല്‍ 10 മണി വരെ ലഭിക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കുന്ന സന്താന ഗോപാല പൂജയുടെ പ്രസാദം വൈകുന്നേരം 4 മണിമുതല്‍ 5 മണിവരെ നടക്കും. വൈകുന്നേരം 3 മണി മുതല്‍ സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും നടക്കും. 

 8 ന് രാവിലെ 9 മണിമുതല്‍ വിദ്യാമഹാസരസ്വതി ഹോമവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കും. രാവിലെ 11 മണിമുതല്‍ 1 മണിവരെ പ്രസാദം ലഭിക്കും. 6 മണിക്ക് ദീപാരാധന, തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും നടക്കും. 9 ന് രാവിലെ 9 മണി മുതല്‍ മഹാനവഗ്രഹ ഹോമവും പ്രസാദ വിതരണവും നടക്കും. വൈകുന്നേരം 6 മണിക്ക് ദീപാരാധന, തുടര്‍ന്ന് കലാസാസ്‌കാരിക പരിപാടികള്‍. 10 രാവിലെ 9 മണിമുതല്‍ കുബേര ലക്ഷ്മീഹോമം. രാവിലെ 11 മണിമുതല്‍ 12 മണിവരെ പ്രസാദം ലഭിക്കും. വൈകുന്നേരം 6 മണിമുതല്‍ മഹാ പൂര്‍ണ്ണാഹുതി. തുടര്‍ന്ന് ദീപാരാധന, കലാസാംസ്‌കാരിക പരിപാടികള്‍.

 യാഗശാലയുടെ കാല്‍നാട്ട് കര്‍മ്മം 22 ന് രാവിലെ 10 .30 നും 12 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. 

 ജനറല്‍ കണ്‍വീനര്‍ ശങ്കരന്‍ മാസ്റ്റര്‍ പുന്നാട്, പി.എസ്.മോഹനന്‍ കൊട്ടിയൂര്‍, പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍, സൂരജ് എളയാവൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.