Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ജയരാജനെതിരായ ക്വട്ടേഷന്‍ കഥ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍: കെ.പ്രമോദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 05:33 pm IST
inKannur

കണ്ണൂര്‍: പി.ജയരാജനെതിരായ ക്വട്ടേഷന്‍ കഥ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. ജയരാജനെതിരായ ക്വട്ടേഷന്‍ കഥയും തുടര്‍ന്നുള്ള വാര്‍ത്തകളും ദുരൂഹമാണ്. ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു വിഭാഗം പോലീസും സിപിഎം നേതൃത്വവും ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയ കെട്ടുകഥമാത്രമാണ് പുതിയ ആരോപണം. ജില്ലയില്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന സമയത്ത് ആര്‍എസ്എസിനെ സമൂഹമധ്യത്തില്‍ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പോലീസിന് ലഭിച്ചുവെന്ന് പറയപ്പെടുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എങ്ങിനെ മാധ്യമങ്ങളില്‍ വന്നു എന്നതും ആങ്കയുണ്ടാക്കുന്നതാണ്. സമാധാനം ഉറപ്പ് വരുത്തേണ്ട പോലീസ് തന്നെ സിപിഎമ്മിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. 

ജില്ലയിലെ ചില പ്രദേശങ്ങള്‍ ലക്ഷ്യം വെച്ചുള്ള റിപ്പോര്‍ട്ടുകളും സംശയാസ്പദമാണ്. സമീപകാലത്ത് സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ വ്യാപകമായി കൊഴിഞ്ഞ് പോകുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ട് കൂടിയാണ് പുതിയ ആരോപണം. നേതൃത്വത്തിന്റെ ഒത്താശയോടെ സിപിഎം സംഘങ്ങള്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്ന പ്രദേശങ്ങളാണിത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ അക്രമം വ്യാപിപ്പിക്കുക എന്ന ലക്ഷ്യം കൂടി പുതിയ ക്വട്ടേഷന്‍ കഥയ്‌ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

സമീപകാലത്ത് സിഎമ്മിനകത്തുണ്ടായ സംഘടനാപരമായ പ്രശ്‌നങ്ങളും സ്വയം മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ജയരാജനെതിരായി സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായ നടപടികളും മറികടക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് പുതിയ കഥകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവും കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചതിന്റെയും പേരില്‍ പൊതുസമൂഹത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎം രാഷ്‌ട്രീയ പുകമറസൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ നാടകവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭാരതം മുഴുവന്‍ സജീവസാന്നിധ്യമായ രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള സിപിഎം-പോലീസ് കൂട്ടുകെട്ടിന്റെ നീക്കത്തെ ജനങ്ങള്‍ തള്ളിക്കളയണമെന്നും കെ.പ്രമോദ് ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.