Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നുദിവസം, രണ്ടുലക്ഷം പേര്‍ക്ക് അന്നദാനം; ഈ സേവാവ്രതികള്‍ക്ക് വിശ്രമമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 03:00 pm IST
in Kerala

കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവദിവസങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്നത് സാർത്ഥകമായ സേവന പ്രവർത്തനങ്ങൾ. വിവിധ ഹൈന്ദവ സാമുദായിക-സാമൂഹ്യ-സന്നദ്ധ സേവാ സംഘടനകളെ ഏകോപിപിച്ച് രൂപീകരിച്ച അന്നദാന യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിലാണ് സേവാഭാരതി പ്രവർത്തകർ കർമ്മനിരതരായത്. മൂന്നു ദിവസങ്ങളിൽ തുടർച്ചയായി രണ്ട് ലക്ഷത്തിൽപരം ഭക്തർക്ക് അന്നദാന പന്തലിൽ ഭക്ഷണം വിളമ്പി. 

രാവിലെ പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ച് തുടർച്ചയായി നടത്തിയ അന്നദാനത്തിൽ രണ്ടായിരത്തോളം പ്രവർത്തകരാണ് വിവിധ സമയങ്ങളിലായി സേവനത്തിനെത്തിയത്. മാർച്ച് 17 ന് നൂറുകണക്കിന് ഭക്തർ അന്നദാന കലവറയിലേക്ക് ഉൽപന്ന സമർപ്പണം നടത്തി. കഴിഞ്ഞ അഞ്ചു വർഷമായി മീനഭരണി നാളുകളിൽ നടത്തിവരുന്ന അന്നദാനത്തിൽ ഓരോ വർഷവും ജനപങ്കാളിത്തം വർദ്ധിച്ചു വരുന്നത് സേവാഭാരതി പ്രവർത്തനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നതിന് തെളിവാണ്. 

അന്നദാനത്തിന് പുറമേ 24 മണിക്കൂറും കുടിവെള്ള വിതരണം, ചികിത്സാ സഹായം, ആമ്പുലൻസ് സർവ്വീസ്, ഇൻഫർമേഷൻ സെന്റർ എന്നിവയും അന്നദാന പന്തലിൽ ഒരുക്കിയിരുന്നു. കൂട്ടം തെറ്റിയ നൂറുകണക്കിന് ഭക്തരെ ഇൻഫർമേഷൻ സെന്ററിലെ ഉച്ചഭാഷിണി അറിയിപ്പിലൂടെ ഉറ്റവരുടെ സമീപം എത്തിക്കാൻ കഴിഞ്ഞു. വിവിധ വൈദ്യ വിഭാഗങ്ങളിലെ ഇരുപതോളം ഡോക്ടർമാർ നൂറുകണക്കിന് ദേവി ഭക്തർക്ക് ചികിത്സാ സഹായം നൽകി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. 

മുപ്പതിലധികം ഉപസമിതികൾ രൂപീകരിച്ച് ആഴ്ചകൾക്കു മുമ്പേ ആരംഭിച്ച ചിട്ടയായ പ്രവർത്തനങ്ങളാണ് അന്നദാന മഹായജ്ഞത്തെ വിജയമാക്കി തീർത്തത്. ടി. രാമൻകുട്ടി നായർ ചെയർമാനും മേജർ ജനറൽ ഡോ: പി.വിവേകാനന്ദൻ വർക്കിംഗ് ചെയർമാനും അഡ്വ: എം. ത്രിവിക്രമൻ അടികൾ ജനറൽ കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സേവാഭാരതി സെക്രട്ടറി സജീവൻ പറ പറമ്പിൽ, എം.ബി.ഷാജി, കെ.ബിജു, ഇ.കെ.വേണു, കെ.ദിലീപ് കുമാർ മാസ്റ്റർ, വി.ജി.ഹരിദാസ് എന്നിവർ ജോയന്റ് കൺവീനർമാരും ശശികുമാർ ട്രഷററുമാണ്. അതിഥി ധർമ്മത്തിന്റെ സാർത്ഥകമായ മൂന്നു ദിനരാത്രങ്ങൾ അവിസ്മരണീയമാക്കിയാണ് അന്നദാനയജ്ഞം പരിസമാപ്തിയിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.