Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടായിരത്തോളം സ്കൂളുകൾ പൂട്ടാൻ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 05:00 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകരും നാല്‍പ്പതിനായിരത്തോളം അനധ്യാപകരും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും.

പൊതുവിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ എന്ന പേരിലാണ് അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ പൂട്ടുന്നത്. ഇത്തരം 1,800 വിദ്യാലയങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവര ശേഖരണം പൂര്‍ത്തിയാകുമ്പോള്‍ എണ്ണം ഇരട്ടിയിലധികമാകും. 5,000 വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനേജ്‌മെന്റുകളുടെ സംഘടനകള്‍ പറയുന്നു. എഇഒമാരാണ് സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഡിപിഐയുടെ അനുമതിയോടെ സ്‌കൂളുകള്‍ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്ന പ്രക്രിയയാണ് നടന്നുവരുന്നത്. നോട്ടീസ് ലഭിച്ചതോടെ ചില മാനേജ്‌മെന്റുകള്‍  കോടതിയെ സമീപിച്ച്  സ്റ്റേ വാങ്ങിയിട്ടുണ്ട്.

ടിടിസിയും ബിഎഡുമുള്ളവരാണ് ഇവിടങ്ങളിലെ അധ്യാപകര്‍. സര്‍ക്കാര്‍ സിലബസും സിബിഎസ്‌സിയും പഠിപ്പിക്കുന്ന യുപി മുതല്‍ ഹൈസ്‌ക്കൂള്‍ വരെ ഇവയിലുണ്ട്. ഇതില്‍ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുമുണ്ട്. 250 കുട്ടികള്‍ വേണമെന്നാണ് നിയമം. 249 കുട്ടികള്‍ ഉള്ള സ്‌കൂളകള്‍ പോലും പൂട്ടാനുള്ള പട്ടികയിലുണ്ട്. അധ്യാപകരെപ്പോലെ ആശങ്കയിലാണ് അനധ്യാപക ജീവനക്കാരും. ക്ലറിക്കല്‍ ജീവനക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ വരെ ഇതില്‍പ്പെടുന്നു. ശമ്പളം കുറവാണെങ്കിലും വിദ്യാലയങ്ങള്‍ നിര്‍ത്തിയാല്‍ കിട്ടുന്ന വേതനം കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇവര്‍.

കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഡിവിഷന്‍ കുറഞ്ഞതിനാല്‍ പുനര്‍ വിന്യസിപ്പിച്ച അധ്യാപകരുടെ സ്ഥലംമാറ്റം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സാമ്പത്തിക ഞെരുക്കമായതിനാല്‍ ഉടനെങ്ങും  സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരെയോ അനധ്യാപകരെയോ നിയമിക്കില്ല. നിര്‍ത്തലാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ എന്‍ഒസിക്ക് വേണ്ടി  അപേക്ഷ നല്‍കിയെങ്കിലും ഓരോ വര്‍ഷവും വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്ന് മാനേജ്‌മെന്റുകള്‍ പറയുന്നു. 

നേട്ടം എയ്ഡഡ് മാനേജ്മെൻ്റുകൾക്ക്

ഇവ നിര്‍ത്തലാക്കുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ മാത്രമേ വര്‍ധിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളും അഡ്മിഷന്‍ നേടുന്നത് എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായിരിക്കും. 

എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ധിക്കുന്നതോടെ അധിക ഡിവിഷനുകള്‍ അനുവദിക്കും. തുടര്‍ന്ന് അധ്യാപക നിയമനത്തിനുള്ള നീക്കവും നടക്കും. ഇരുപത്തി അഞ്ചു മുതല്‍ മുപ്പത് ലക്ഷം വരെയാണ് ഈ മേഖലയിലെ കോഴ. സിപിഎമ്മിനും ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കും ഈ അധ്യാപക നിയമനത്തിലാണ് നോട്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.