Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തോന്നുന്നതെന്തും എഴുതുമോ? സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 04:19 pm IST
in India

ന്യൂദല്‍ഹി: വായില്‍ തോന്നുന്നതെല്ലാം തട്ടിവിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ വിചാരണക്കോടതി നടപടി ഏപ്രില്‍ 12 വരെ  സ്‌റ്റേ ചെയ്ത സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകരെ, പ്രത്യേകിച്ച് ടിവി ചാനലുകാരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

വസ്തുത നിഷ്ഠമല്ലാതെ, മനസ്സില്‍ തോന്നുന്നതെല്ലാം എഴുതിവിടുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി വല്ലതും എഴുതിയിട്ട് അതില്‍ അപകീര്‍ത്തികരമായ വല്ലതും ചേര്‍ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? പരോക്ഷമായ പരാമര്‍ശങ്ങള്‍ പത്രസ്വാതന്ത്ര്യത്തില്‍ വരുന്നതാണോ? ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ടിവി മാധ്യമപ്രവര്‍ത്തകര്‍ കുറച്ചു കൂടി ഉത്തരവാദിത്തമുള്ളവരാകണം. ഞങ്ങള്‍ ചാനലുകളെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേദിയിലിരിക്കുന്ന മാര്‍പ്പാപ്പമാരാണ് തങ്ങളെന്നും തങ്ങള്‍ക്ക് വിധി പുറപ്പെടുവിക്കാനും ഗിരിപ്രസംഗം നടത്താനും അധികാരമുണ്ടെന്നുമാണ് ഇവര്‍ കരുതുന്നത്. ഇത് പത്രപ്രവര്‍ത്തനമല്ല, കോടതി പറഞ്ഞു.

18 ലക്ഷം രൂപയുടെ വിറ്റുവരവ് എങ്ങനെ 80 കോടിയായി എന്ന് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ നിയമ നടപടി നേരിടുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ഇത് മാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യമാണ്, സിബല്‍ തുടര്‍ന്നു.

ചില സംഖ്യകള്‍ തെരഞ്ഞുപിടിച്ച് ഉദ്ധരിക്കാനും രാഷ്‌ട്രീയ നേതാവുമായി ബന്ധമുണ്ടെന്ന പേരില്‍ ഒരു വ്യക്തിയെ ലക്ഷ്യമിട്ട് പരോക്ഷ പരാമര്‍ശങ്ങള്‍ നടത്താനും ഒരു മാധ്യമപ്രവര്‍ത്തകനും അനുമതിയില്ല, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരികയുമില്ല. ജെയ്ഷാക്കു വേണ്ടി ഹാജരായ നീരജ് കിഷന്‍ കൗള്‍ കോടതിയില്‍ പറഞ്ഞു. 

ജെയ്ഷാ ഭരണ സ്വാധീനം ഉപയോഗിച്ച് കമ്പനി വിപുലപ്പെടുത്തിയെന്നും കോടികള്‍ ഉണ്ടാക്കിയെന്നും ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം എഴുതിയിരുന്നു. ഇതിനെതിരെ ഷാ നല്‍കിയ മാനനഷ്ടക്കേസില്‍ വയറിനെതിരെ വിചാരണക്കോടതി നടപടി തുടങ്ങിയിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വയറിന്റെ ഹര്‍ജി തള്ളി. ഇത് ചോദ്യം ചെയ്ത് ദ വയര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ്  മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ തോന്നുന്നതെന്തും എഴുതിപ്പിടിപ്പിക്കുന്നതിനെ സുപ്രീം കോടതി കടന്നാക്രമിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.