Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ ഒരുകോടിയോളം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:37 pm IST
in Kannur

ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും രേഖകളില്ലാതെ ടൂറിസ്റ്റ് ബസ്സുകളില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ മാട്ടറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ കെ.സി.സോണിമോന്‍ (35), മലപ്പുറം കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ ടി.പി.മുഹമ്മദ് അന്‍ഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്. 

ഇരിട്ടി എസ്‌ഐ പി.സി.സഞ്ജയ് കുമാറിന്റെ നേത്യത്വത്തില്‍ പ്രത്യേകം രൂപീകരിച്ച പത്തംഗ സ്‌ക്വാഡ് ബുധനാഴ്ച പുലര്‍ച്ചയോടെ കുന്നോത്ത് ഹൈസ്‌കൂളിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് കുഴല്‍ പണം പിടികൂടുന്നത്. ടൂറിസ്റ്റ് ബസ്സുകളുടെ െ്രെഡവറുടെ സീറ്റിനോട് ചേര്‍ന്ന കാബിന് മുകളില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി സഞ്ചിയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു പണം. പോലീസ് പണം കണ്ടെടുത്ത ഉടനെ പ്രതികള്‍ പണം തങ്ങളുടേതാണെന്ന് പോലീസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ബംഗളൂരുവില്‍ നിന്നും തങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ തന്നയച്ചതാണ് പണമെന്നും തലശ്ശേരിയില്‍ എത്തുമ്പോള്‍ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും തങ്ങളെ ഫോണിലൂടെ ബന്ധപ്പെടുന്നയാള്‍ക്ക് കൈമാറാനാണ് നിര്‍ദ്ദേശമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞതായി എസ്‌ഐ അറിയിച്ചു. പോലീസ് പണവും പ്രതികളെയും കോടതിയില്‍ ഹാജരാക്കി .

എസ്‌ഐ സഞ്ജയ്‌കുമാറിനെക്കൂടാതെ സ്‌ക്വാഡ് അംഗങ്ങളായ ജൂനിയര്‍ എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐമാരായ ബനഡിക്ട്, സതീശന്‍, സിപിഒമാരായ ശ്രീശന്‍, മനോജ്, മഹേഷ്, വിനീഷ്, അജേഷ്, നവാസ്, സുധീഷ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

India

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

Kerala

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

Kerala

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

പുതിയ വാര്‍ത്തകള്‍

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

മാസപ്പടി: വീണ ഇന്ന് ചോദ്യമുനയില്‍

തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.