Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളി കള്ളം പറഞ്ഞോ; പുസ്തക പ്രസാധകര്‍ അങ്കലാപ്പില്‍, നികുതി പരിശോധന വരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 07:35 pm IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യ പുസ്തകമേളയായ ‘കൃതി’യുടെ വിജയത്തെക്കുറിച്ച് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമോ? കൃതിയില്‍ 17 കോടിരൂപയുടെ പുസ്തകം വിറ്റഴിഞ്ഞെന്നും ഏഴുലക്ഷം പേര്‍ സന്ദര്‍ശിച്ചെന്നും മന്ത്രി തട്ടിവിട്ടു. ഇത് മേളയില്‍ പങ്കെടുത്ത പ്രസാധകരെയാണ് അങ്കലാപ്പിലാക്കുന്നത്. 

‘ജനാധിപത്യം വെല്ലുവിളികള്‍ നേരിടുന്നകാലത്ത് സംസ്ഥാന സാംസ്‌കാരിക ഉണര്‍വു പകരാനും മേളയ്‌ക്ക് കഴിഞ്ഞു,”വെന്ന് പ്രസ്താവിച്ച മന്ത്രി കടകംപള്ളി, ”160 സ്റ്റാളുകള്‍ നിന്ന് 17 കോടി രൂപയുടെ പുസ്തകം വിറ്റു”വെന്നാണ് വെളിപ്പെടുത്തിയത്.

ആദ്യ ദിനം 80,000 പേര്‍ സന്ദര്‍ശിച്ചുവെന്നും തുടര്‍ന്നുള്ള 10 ദിവസങ്ങളുള്‍പ്പെടെ 11 ദിവസംകൊണ്ട് ഏഴുലക്ഷംപേര്‍ മേളസന്ദര്‍ശിച്ചെന്നകണക്കും മന്ത്രി പറഞ്ഞു.

എന്നാല്‍, ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന പ്രസാധകന്റെ ആകെ വില്‍പ്പന 25 ലക്ഷം രൂപയുടെ പുസ്തകമാണ്. സംഘാടകരായ, മേളയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുസാഹിത്യ പ്രവര്‍ത്തക സംഘത്തിനു പോലും വിറ്റുവരവ് 30 ലക്ഷം മാത്രം. പക്ഷേ, മന്ത്രിയുടെ പ്രസ്താവനയിലെ 17 കോടി രൂപയുടെ കണക്കറിഞ്ഞ് നികുതി വകുപ്പ് പരിശോധിക്കാന്‍ വരുമോ എന്നാണ് ഭയമെന്ന് ചില പ്രസാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

മേളയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. പരമാവധി 20,000 പേര്‍ നഗരത്തില്‍ ഒരു ദിവസം പുതുതായെത്തിയാന്‍ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം വേണ്ടി വരാറുണ്‌ടെന്നാണ് പോലീസ് വിശദീകരണം. ഒരു ദിവസം അതിന്റെ നാലിരട്ടി, 80,000 പേര്‍ വന്നുവെന്നത് അതിശയോക്തിയാണെന്ന് പോലീസ് പറയുന്നു.

അടുത്തവര്‍ഷവും പുസ്തക മേള നടത്താന്‍, ഈ മേളവഴി നേട്ടമുണ്ടാക്കിയവര്‍ മന്ത്രിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷത്തെ മേളയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, കൃതി 2018 ഒരു വികൃതിയായെന്ന ആക്ഷേപം പല തലത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.