Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

14 കര്‍ഷകരെ സിപിഎം കൊന്നതിന് 11 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 07:39 pm IST
inIndia

ന്യൂദല്‍ഹി: സിപിഎം പ്രവര്‍ത്തകരും ഇടത് സര്‍ക്കാരിന്റെ പോലീസും ബംഗാളില്‍ നടത്തിയ കര്‍ഷക കൂട്ടക്കൊലയ്‌ക്ക് 11 വയസ്. നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ന് പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും വെടിവെപ്പില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. 70 പേര്‍ക്ക് പരിക്കേറ്റു. 

ചുവപ്പന്‍ ഭീകരതക്ക് കീഴിലായിരുന്നു മാസങ്ങളോളം നന്ദിഗ്രാമിലെ ജനങ്ങളുടെ ജീവിതം. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. മഹാരാഷ്‌ട്രയിലെ കര്‍ഷക സമരത്തില്‍ സിപിഎം അവകാശവാദമുന്നയിക്കുമ്പോഴാണ് നന്ദിഗ്രാമിലെ നരനായാട്ടിന്റെ വാര്‍ഷികമെത്തുന്നത്. 

 കോര്‍പ്പറേറ്റുകള്‍ക്കായി കര്‍ഷകരെ കൊന്നൊടുക്കുന്ന ഇടത് മോഡല്‍ ഭരണമാണ് നന്ദിഗ്രാമില്‍ ദൃശ്യമായത്. ഇന്തോനേഷ്യയിലെ സലീം ഗ്രൂപ്പിന് കെമിക്കല്‍ ഹബ് സ്ഥാപിക്കുന്നതിന് 10000 ഏക്കര്‍ ഭൂമി പ്രത്യേക സാമ്പത്തിക മേഖലയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഭൂമി രക്ഷാ കമ്മറ്റിയുണ്ടാക്കി കര്‍ഷകര്‍ തെരുവിലിറങ്ങി. 

ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസത്തോളം റോഡ് ഉപരോധിച്ചു. തടയാനെത്തിയ പോലീസിനെയും സിപിഎം പ്രവര്‍ത്തകരെയും ചെറുത്തുനിന്നു. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മൂവായിരത്തോളം പോലീസുകാര്‍ കര്‍ഷകരെ ഏത് വിധേനയും ഒഴിപ്പിക്കാനെത്തി. ഇവര്‍ക്കൊപ്പം എന്തിനും പോന്ന നാനൂറിലേറെ സിപിഎം പ്രവര്‍ത്തകരും സ്ഥലത്തെത്തി. പോലീസിന്റെ മാത്രമായിരുന്നില്ല, സിപിഎം പ്രവര്‍ത്തകരുടെ വെടിവെപ്പിലും പ്രതിഷേധക്കാര്‍ പിടഞ്ഞുവീണു. ഇവരില്‍ ചിലരെ പിന്നീട് പോലീസ് പിടികൂടി. 

കര്‍ഷകരെ കൊന്നൊടുക്കാനുള്ള സര്‍ക്കാര്‍-പാര്‍ട്ടി ഗൂഢാലോചനയാണ് നന്ദിഗ്രാമില്‍ നടപ്പാക്കിയത്. ഔദ്യോഗിക കണക്ക് പതിനാലാണെങ്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ പ്രദേശത്തെത്തിയ മാധ്യപ്രവര്‍ത്തകരെ സിപിഎം അടിച്ചോടിച്ചിരുന്നു. 

നവംബറില്‍ കല്‍ക്കട്ട ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്നും കോടതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും ബലാത്സംഗത്തിനിരയായവര്‍ക്ക് രണ്ട് ലക്ഷവും നല്‍കാന്‍ ഉത്തരവിട്ടു. സിപിഎം ക്രിമിനലുകള്‍ മാസങ്ങളോളം അഴിഞ്ഞാടിയ പ്രദേശത്ത് നവംബറില്‍ വീണ്ടും അക്രമമുണ്ടായി. സിപിഎമ്മുകാര്‍ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കുന്നതായി മേധാ പട്കര്‍ വെളിപ്പെടുത്തി. കല്‍ക്കത്തയിലെ ഫിംലിം ഫെസ്റ്റിവല്‍ സിനിമാ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. 

2008 മെയ് മാസത്തില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിന് മൂന്ന് സ്ത്രീകളെ സിപിഎമ്മുകാര്‍ നഗ്നരാക്കി. സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ സലീം ഗ്രൂപ്പിന്റെ പദ്ധതി മാറ്റി. കര്‍ഷകര്‍ക്ക് ഭൂമി തിരികെ ലഭിച്ചു. 

 ബംഗാളിലെ രാഷ്‌ട്രീയ മാറ്റത്തിനും നന്ദിഗ്രാം ഇടയാക്കി. സിപിഎമ്മിന്റെ പതനവും മമതയുടെ ഉയര്‍യും ആരംഭിച്ചു. മാ, മാതി, മനുഷ്യ് (അമ്മ, ഭൂമി, മനുഷ്യര്‍) എന്ന മുദ്രാവാക്യവുമായി മമത ഇടത് കോട്ടകളെ ഇളക്കിമറിച്ചു. 2011നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ 34 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് മമത അധികാരമേറി. ജനകീയ സമരങ്ങളിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പും നന്ദിഗ്രാം തുറന്നുകാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.