Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മികവിന്റെ ആളൊരുക്കമായി ഇന്ദ്രന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2018, 08:22 pm IST
inSpecial Article

        അവാര്‍ഡ് കിട്ടുന്നതിനു മികവിനെക്കാള്‍ മറ്റെന്തെക്കയോകൂടി വേണമെന്ന് പണ്ടേ പ്രേക്ഷകര്‍ക്കുള്ള തോന്നലാണ്.വര്‍ഷങ്ങളായുള്ള ഒരുതരം വിശ്വാസമാണത്.സുന്ദരനായ നായക വേഷങ്ങള്‍ക്കുമാത്രം കിട്ടിക്കൊണ്ടിരുന്ന ഇത്തരം അവാര്‍ഡുകള്‍ ചിലപ്പോഴൊക്ക കൈയബദ്ധംപോലെ പ്രമുഖനും സുന്ദരനുമല്ലാത്തവരുടെ നല്ല വേഷങ്ങള്‍ക്കും കിട്ടിയിട്ടുണ്ട്.അങ്ങനെ കിട്ടിയപ്പോഴൊക്കെ പൊതുജനം തങ്ങള്‍ക്കു കിട്ടിയഅവാര്‍ഡുകൂടിയാണെന്നു തിരിച്ചറിഞ്ഞിരുന്നു.ഇത്തവണ ഇന്ദ്രന്‍സിനെ നല്ല നടനായി തെരഞ്ഞെടുത്തപ്പോള്‍ ഉണ്ടായതും ഇത്തരം അനുഭവമാണ്.

       സിനിമാക്കാര്‍ക്ക് വേഷങ്ങള്‍ തുന്നിക്കൊടുത്ത് പിന്നീടങ്ങോട്ട് സിനിമയിലെ കഥാപാത്രമായി വേഷംകെട്ടാനുള്ള ഭാഗ്യമുണ്ടായ നടനാണ് ഇന്ദ്രന്‍സ്.ഹാസ്യ താരമായി അരങ്ങു കുറിച്ച് ആളുകളെ ചിരിപ്പിച്ച് പെട്ടന്ന് പേരുംപെരുമയും നേടാന്‍ സാധാരണക്കാരനായ ഈ തയ്യല്‍ക്കാരനു കഴിഞ്ഞു.നീണ്ട കഴുത്തും എല്ലിച്ച ശരീരവും വലിയ ചെവിയും പാറിയ സ്വരവുമായി പുതിയൊരു കോമഡി ജനുസ് തന്നെ തീര്‍ക്കുകയായിരുന്നു ഇന്ദ്രന്‍സ്.താനല്ല ഇന്ദ്രന്‍സാണ് സൂപ്പര്‍ താരമെന്ന് ഒരിക്കല്‍ മമ്മൂട്ടി തന്നെ പറഞ്ഞത് ഇന്ദ്രന്‍സിന്റെ ഇരിക്കപ്പൊറുതിയില്ലാത്ത തിരക്കുകൊണ്ടായിരുന്നു. 

      നര്‍മ വേഷങ്ങള്‍ക്കിടയിലും സ്വഭാവ നടന്റെ വഴുതിമാറിവന്ന ചെറുവേഷങ്ങളില്‍ ഇന്ദ്രന്‍സ് സ്വാഭാവികമായും മിന്നുന്നത് പ്രേക്ഷകലോകം തിരിച്ചറിഞ്ഞിരുന്നു.ഹാസ്യ കഥാപാത്രങ്ങളില്‍നിന്നുമുള്ള ഈ മാറ്റത്തിന് വളരെ അകലമുണ്ടായിരുന്നു.രണ്ടും രണ്ടാണെന്ന ബോധ്യങ്ങള്‍ ഈ നടനുണ്ടായിരുന്നു.ഈ ഉറപ്പിന്റെ പുറത്താണ് ഇന്ദ്രന്‍സിന് തികച്ചും വ്യത്യസ്തമാര്‍ന്ന മികവു വേഷങ്ങള്‍ കിട്ടിത്തുടങ്ങുന്നത്.അതെല്ലാം അദ്ദഹം പ്രതിഭയുടെ മിന്നലാക്കി മാറ്റി.രഞ്ജിത്തിന്റെ ലീലയില്‍ കൊച്ചപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റം മോഹിപ്പിക്കുന്നതായിരുന്നു.അങ്ങനെ സൂക്ഷ ചലനങ്ങളും നോട്ടവും തദനുസൃതമായ ആരോഹണാവരോഹണങ്ങളുള്ള സംഭാഷണങ്ങളുംകൊണ്ട് അത്തരം കഥാപാത്രങ്ങളോടു ഇന്ദ്രന്‍സ് നീതി പുലര്‍ത്തി.അത്തരം മികവിലേക്കുള്ള ചവിട്ടുപടികള്‍ക്കിടയിലാണ് ഇപ്പോള്‍ ഇന്ദ്രന്‍സിന് ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിന് മികവിന്റെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.