Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിജെപിയുടെ ലക്ഷ്യം നീതിയും വികസനവും: പി.എസ്.ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 02:00 am IST
in Alappuzha

ചെങ്ങന്നൂര്‍: സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണഘടാനുസൃതമായി എല്ലാപൗരന്മാര്‍ക്കും വിവേചനം കൂടാതെ നീതി ലഭിക്കുന്ന കാര്യം ഉറപ്പുവരുത്തുമെന്നും പാരമ്പര്യമായി വികസനരംഗത്ത് പിന്‍തളളപ്പെട്ടുപോയ ചെങ്ങന്നൂരിന്റെ വികസനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിളള പറഞ്ഞു.  ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അംഗീകരിച്ചത് ബിജെപിയെ ആണ്.  2011ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 51ഉം എല്‍ഡിഎഫിന് 42 ശതമാനം വോട്ടുമാണ് ഉണ്ടായിരുന്നത്.  2016ല്‍ യുഡിഎഫ് 31ഉം എല്‍ഡിഎിന് 36 ശതമാനം വോട്ടുമാണ് കിട്ടിയത്. എന്നാല്‍ ബി.ജെ പി 2ശതമാനത്തില്‍ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിലേക്ക് വിസ്മയകരമായ മുന്നേറ്റം നടത്തി. 

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളള്‍ക്കിടയില്‍ ബിജെപിയും നരേന്ദ്രമോഡിയും മതത്തിനെതിരാണെന്ന് പറഞ്ഞ് ഭയപ്പാട് സൃഷ്ടിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികളും ഇടതുപക്ഷവും ചേര്‍ന്ന് മാന്നാര്‍ കേന്ദ്രീകരിച്ചാണ്് ഇത്തരം നീക്കം നടത്തിയത്. എന്നാല്‍ ഇത്തവണ ഇത്തരം നീക്കങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ്സ് ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കും. എന്‍ഡിഎയുടെ യോഗമാണ് ഈ സീറ്റ് ബിജെപി ക്ക് നല്‍കിയത്. മറിച്ചുളള പ്രചാരണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുളള സംഘടിതശ്രമമാണ്. 

 എന്‍എസ്എസ്സിന്റെയും എസ്എന്‍ഡി പിയുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കേരളത്തിന്റെ പൊതു ജീവിതത്തില്‍ വളരെ  ബഹുമാന്യമായ സ്ഥാനമുണ്ട്. അവരെ ബഹുമാനത്തോടെയാണ് കാണുന്നത്. അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കാനുളള അവകാശം അവര്‍ക്കുണ്ട്. ആ അവകാശത്തെ മാനിക്കുന്നു. വ്യക്തിപരമായി അവര്‍ ബിജെപിയെ എന്തെങ്കിലും തരത്തില്‍ നേരിട്ടു പഴിച്ച് നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.