Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ വനവാസി ഉപ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ എട്ടിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:02 pm IST
in India

(ചിത്രം: നിയുക്ത മുഖ്യമന്ത്രി ബിപ്ലവ് ദേവ്, ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് എന്നിവര്‍ സംസ്ഥാനത്ത് പാര്‍ട്ടി ചുമതല വഹിക്കുന്ന സുനില്‍ ദേവ്ധറിന്റെ (നടുക്ക്) ഒപ്പം)

അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്തന്നെ. ഉപമുഖ്യമന്ത്രി വനവാസിയായ ജിഷ്ണു ദേവ് ബര്‍മ്മയായിരിക്കും. കമ്മ്യൂണിസ്റ്റുകള്‍ കാല്‍നൂറ്റാണ്ട് ഭരിച്ചിട്ടും ഒരു പട്ടികജാതി-വര്‍ഗ്ഗ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ടാകാത്ത ത്രിപുരയില്‍ പുതിയ വിപ്ലവം സംഭവിക്കുകയാണ്. 

ഗോത്രത്തലവന്റെ പിന്‍ഗാമിയായ ജിഷ്ണു ദേവ് ബര്‍മ്മ സംസ്ഥാനത്തെ വലിയൊരു വിഭാഗം ഗോത്രവംശത്തില്‍ മികച്ച സ്വാധീനമുള്ളയാളാണ്. 

നിലവില്‍ എംഎല്‍എ അല്ല. സിപിഎമ്മിന്‍െ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ തെരഞ്ഞെടുപ്പു മാറ്റിവെച്ച ചാറിള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ബിജെപിയുടെ സംസ്ഥാന പട്ടികജാതി-മോര്‍ച്ച കണ്‍വീനറാണ്. 

സത്യപ്രതിജ്ഞ മാര്‍ച്ച് എട്ടിന് വിവേകാനന്ദ മൈതാനിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

(ചിത്രം: നിയുക്ത മുഖ്യമന്ത്രി ബിപ്ലവ് ദേവ് ഭാര്യ നിതിയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനു ശേഷം)

ത്രിപുര ഗോമത് ജില്ലയിലെ രാജ്ധര്‍ നഗര്‍ ഗ്രാമത്തില്‍ ഇടത്തരം കുടുംബത്തിലാണ് 1971 നവംബര്‍ 25 ന് ബിപ്ലവ് കുമാര്‍ ദേവ് പിറന്നത്. ഉദയ്‌പൂര്‍ കോളെജില്‍നിന്ന് 1999-ല്‍ ബിരുദം നേടി. 

അച്ഛന്‍ ഹരധന്‍ ദേവ്. പ്രദേശത്തെ ജനസംഘം നേതാവയിരുന്നു. ബിരുദം കഴിഞ്ഞ് ബിപ്ലവ് കുറേക്കാലം ജിം ഇന്‍സ്ട്രക്ടറായി ജോലി ചെയ്തു. പിന്നീട് ആര്‍എസ്എസ് പൂര്‍ണ്ണസമയ പ്രവര്‍ത്തകനായി, 16 വര്‍ഷം പ്രവര്‍ത്തിച്ചു. കൃഷ്ണഗോപാല്‍ ശര്‍മ്മയും ഗോവിന്ദാചാര്യയുമായിരുന്നു പ്രവര്‍ത്തന മാര്‍ഗ്ഗദര്‍ശികള്‍. 

2015 ലാണ് ത്രിപുരയില്‍ തിരിച്ചെത്തിയത്. ബിജെപിയുടെ മുഖ്യ ജനസമ്പര്‍ക്ക പ്രമുഖായി. 

2016- ജനുവരി ആറിന് ബിജെപി ത്രിപുര സംസ്ഥാന പ്രസിഡന്റായി. അതിനു മുമ്പ് ഏറെക്കാലം സുധീന്ദ്ര ദാസ് ഗുപ്തയായിരുന്നു പ്രസിഡന്റ്. 

നിതിയാണ് ഭാര്യ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയാണ്. ഒരു മകനും മകളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Thiruvananthapuram

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.