Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക വായ്‌പാ തട്ടിപ്പ്: നടപടി ഉറപ്പെന്ന് ധനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:16 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടിലെ വായ്‌പ തട്ടിപ്പില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തി ല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാണ്. 

വ്യാജരേഖ ചമയ്‌ക്കല്‍ ഉള്‍പ്പടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നതായാണ് വാര്‍ത്തകളെന്നും ഐസക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ധനമന്ത്രി ഇങ്ങനെ പറയുമ്പോഴും ക്രൈംബ്രാഞ്ചും ബാങ്കുകളും കുട്ടനാട് വികസന സമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 

രേഖാമൂലം പരാതി നല്‍കാത്ത സംഭവങ്ങള്‍ അന്വേഷിക്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചവരില്‍ ഏതാനും പേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വായ്‌പ കുടിശിക വിവാദമുണ്ടായതോടെ വികസന സമിതി അധികൃതര്‍ അടച്ചു തീര്‍ത്തു തുടങ്ങിയിട്ടുണ്ട്. 

മതത്തിന്റെയും മറ്റും പേരില്‍ സ്വാധീനമുപയോഗിച്ച് പരാതി നല്‍കാതിരിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. വായ്‌പ തവണ മുടങ്ങാത്തതിനാല്‍ തങ്ങളുടെ പേരില്‍ വായ്‌പയെടുത്തതായി അറിയാത്ത കര്‍ഷകരും നിരവധിയാണ്. 

കൂടാതെ വ്യാജ മേല്‍വിലാസം നല്‍കിയും, സ്ഥലത്തില്ലാത്തവരുടെ പേരുകളിലും വായ്‌പയെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ നിലപാട് മാറ്റം ഇത്തരത്തില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തു വരാതിരിക്കാന്‍ ഇടയാക്കും. 

കാര്‍ഷിക വായ്‌പയുടെ മറവില്‍ മാത്രമല്ല, ഭവന വായ്‌പ, വിഭ്യാഭ്യാസ വായ്‌പ എന്നിവയിലും കുട്ടനാട് വികസന സമിതി വന്‍ തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ പുറത്തുവന്നിട്ടും ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. 

വികസന സമിതിയുടെ ശുപാര്‍ശയില്‍ ബാങ്കുകളില്‍ വായ്‌പകള്‍ ലഭ്യമാക്കുകയും തിരിച്ചടവ് വികസനസമിതി ഓഫീസ് മുഖേന നടത്തിയുമാണ് ഭവന, വിദ്യാഭ്യാസ വായ്‌പകളില്‍ തട്ടിപ്പ് നടത്തിയത്. വായ്‌പ ലഭിച്ചവര്‍ കൃത്യമായ തവണകളില്‍ തിരിച്ചടച്ചെങ്കിലും പണം ബാങ്കുകളില്‍ എത്തിയില്ല. ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. 

അതിനിടെ കുട്ടനാട് വികസന സമിതിയുടെ കീഴിലുള്ള അറുനൂറോളം കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പത്ത് ബാങ്ക് ശാഖകളില്‍ നിന്ന് കാര്‍ഷിക വായ്‌പ നല്‍കിയതായി ബാങ്കുകളുടെ കൂട്ടായ്‌മയായ ലീഡ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാപകമായി തട്ടിപ്പുകള്‍ നടന്നതായി ബോധ്യപ്പെട്ടിട്ടും, കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ലീഡ് ബാങ്ക് തീരുമാനിച്ചതിലും ദുരൂഹതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

World

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

India

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

പുതിയ വാര്‍ത്തകള്‍

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.