Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ട്രെയിന്‍-ബസ് യാത്രാനിരക്കില്‍ വലിയ അന്തരം കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂരയാത്രക്കാര്‍ നഷ്ടപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2018, 02:00 am IST
inKottayam

കോട്ടയം: യാത്രാക്കൂലിയിലുണ്ടായ വര്‍ദ്ധന മൂലം കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂര യാത്രക്കാരെ നഷ്ടപ്പെടാന്‍ സാധ്യത. ട്രെയിന്‍- ബസ് യാത്രാനിരക്കിലെ വലിയ അന്തരമാണ് ഇതിന് കാരണം. 

ടിക്കറ്റ് നിരക്കിന് പുറമേ സെസും കൂടി വരുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.ഇക്കാരണത്താല്‍ ബസ് നിരക്ക് വര്‍ദ്ധനയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക്  ഉണ്ടാകില്ല. 

പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്നലെ നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകളില്‍  യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് പ്രകടമായിരുന്നു. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പും ലാഭകരം ട്രെയിന്‍ യാത്രയായിരുന്നു. എന്നാല്‍ പാളം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നതിനാല്‍ സീസണ്‍ യാത്രക്കാര്‍ ഉള്‍്‌പ്പെടെയുള്ളവര്‍ ബസ്സുകളിലേക്ക് മടങ്ങി. ഇവര്‍ വീണ്ടും ട്രെയിനിലേക്ക് മടങ്ങനാനുള്ള സാധ്യത കൂടുതലാണ്. ജനശതാബ്ദി സെക്കന്റ് ്ക്ലാസില്‍ കോട്ടയത്ത് നിന്ന് കോഴീക്കോടിന് 140 രൂപയ്‌ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റിലാണെങ്കില്‍ 184 രൂപ കൊടുക്കണം. 

എക്‌സ് പ്രസ്ിലാണെങ്കില്‍ 90 രൂപ മാത്രമാണ്. തിരുവനന്തപുരത്തേക്ക് ജനശതാബ്ദിക്ക്  110 രൂപയ്്ക്ക് യാത്ര ചെയ്യാം.അതേ സമയം കെഎസ്ആര്‍ടിസി ഫാസ്റ്റില്‍ 127 രൂപ കൊടുക്കണം. വേണാട് എക്‌സ്പ്രസിലാണെങ്കില്‍ 65 രൂപയ്‌ക്ക് തിരുവനന്തപുരത്ത് എത്താം. എറണാകുളത്തേക്ക് എക്‌സ്പ്രസിലാണെങ്കില്‍ 40 രൂപ കൊടുത്താല്‍ മതി. കെ.എസ്ആര്‍ടിസിക്ക് 68 രൂപ കൊടുക്കണം.  

നിരക്ക് വര്‍ദ്ധന കെഎസ്ആര്‍ടിസിയുടെ വരുമാനം കൂട്ടുകയില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിലയിരുത്തല്‍. അതേ സമയം നിരക്ക് വര്‍ദ്ധന സ്വകാര്യ ബസ്സുടമകള്‍ക്ക് നേട്ടമുണ്ടാക്കും. സ്ഥിരം യാ്ത്രക്കാര്‍ക്ക് ട്രാവല്‍ കാര്‍ഡ് നല്‍കി യാത്രക്കൂലിയില്‍ ഇളവ് കൊടുക്കുന്നുണ്ട്. 

കെഎസ്ആര്‍ടിസി തത്ക്കാലം ട്രാവല്‍ കാര്‍ഡുകള്‍ കൊടുക്കണ്ടെന്നാണ് തീരുമാനിച്ചത്. അശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിച്ച ട്രാവല്‍ കാര്‍ഡുകള്‍ കോര്‍പ്പറേഷന് നഷ്ടവും യാത്രക്കാരന് ലാഭവും ഉണ്ടാക്കിയെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ട്രാവല്‍ കാര്‍ഡുകള്‍ ഇറക്കിയാല്‍ മതിയെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.