Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്വാസങ്ങള്‍ നിറകൊണ്ടിരുന്ന അരയന്‍മല നിലംപൊത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 02:00 am IST
inKottayam

വൈക്കം: വിശ്വാസങ്ങള്‍ നിറകൊണ്ടിരുന്ന അരയന്‍മലയും മണ്ണ് മാഫിയയുടെ കടന്നുകയറ്റത്തില്‍ നിലംപൊത്തുന്നു. 

പൊതി തൃക്കരായിക്കുളം ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ളതായിരുന്നു അരയന്‍മല. ഈ മലയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയ്‌ക്കു ലഭിച്ച വിഗ്രഹമാണ് തൃക്കരായിക്കുളം ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര ദേവസ്വത്തിന്റെ ഉടമസ്ഥതയിലായിരുന്ന 15 ഏക്കറോളം വരുന്ന മല ഭൂമാഫിയ വിലയ്‌ക്കു വാങ്ങി. ആരംഭത്തില്‍ മലയെ നിലനിര്‍ത്തുന്ന പൊടിക്കൈകളെല്ലാം ഇവര്‍ നടത്തി. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ മണ്ണുമാന്ത്ിയാന്ത്രം ഉപയോഗിച്ചുള്ള മണ്ണെടുപ്പ് തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മല നിലംപതിക്കാന്‍ തുടങ്ങി. ആരംഭത്തില്‍ പ്രതിഷേധമെല്ലാം ഉയര്‍ന്നെങ്കിലും ഇതിനെയെല്ലാം മാഫിയ ഒതുക്കി. ഉത്തരവാദിത്വപ്പെട്ടവരെല്ലാം വിഷയത്തില്‍ മൗനം പാലിച്ചു. 

രാഷ്‌ട്രീയ പാര്‍ട്ടികളുടെ രഹസ്യ പിന്തുണയും ഇവര്‍ക്ക് അനുകൂലമായി. മലയുടെ പരിസരങ്ങളിലായി താമസിക്കുന്ന അന്‍പതോളം വരുന്ന കുടുംബങ്ങള്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല മണ്ണെടുപ്പ്. കാരണം ഇവിടെ താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളും വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൂരസ്ഥലങ്ങളില്‍ നിന്നു വന്ന് ഇവിടെ സ്ഥലം വാങ്ങി താമസിക്കുന്നവരാണ്. ഒരു ഘട്ടത്തില്‍ മണ്ണെടുപ്പിലൂടെ ലക്ഷങ്ങള്‍ ലാഭം കൊയ്യുന്ന മാഫിയ അടുത്ത ഘട്ടം മറ്റൊരു ഗ്രൂപ്പിന് കൈമാറുന്നു. ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തി ആരാണെന്ന് അറിയാതിരിക്കാനുള്ള ഒരു രഹസ്യ നീക്കമാണ് ഇതിനു പിന്നില്‍. 

മണ്ണെടുപ്പ് രൂക്ഷമായതോടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഭൂരിഭാഗം വീടുകളിലേയും കിണറുകള്‍ വറ്റിവരളാന്‍ തുടങ്ങി. കിണറുകളിലെ വെള്ളം മോശമാകുന്നതിനും മണ്ണെടുപ്പ് ഇടയാക്കി. മണ്ണെടുപ്പിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഗ്രാമീണ റോഡ് പൂര്‍ണമായി തകര്‍ന്നു. തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ നിരോധന ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നുണ്ട്. ചേര്‍ത്തല, ആലപ്പുഴ മേഖലകളിലെ ഏക്കറുകണക്കിന് പാടശേഖരങ്ങള്‍ നികത്താന്‍ ഇപ്പോള്‍ മണ്ണ് മാഫിയ നേരിട്ട് കരാര്‍ ഏറ്റെടുക്കുകയാണ്. ഇതിനു ശേഷമാണ് മണ്ണെടുപ്പ് ഇത്രയും രൂക്ഷമായത്. മിക്ക സ്ഥലങ്ങളിലും മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധിക്കാറുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവു കാട്ടി ഇവര്‍ നാട്ടുകാരെ കബളിപ്പിക്കുകയാണ്. മണ്ണെടുക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകളുണ്ടെന്ന് റവന്യു വകുപ്പ് പറയുന്നതെങ്കിലും ഭൂമാഫിയ ഇതെല്ലാം കാറ്റില്‍ പറത്തുകയാണ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.