Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പദ്ധതി നടത്തിപ്പ്; ജില്ല പിന്നാക്കം പോകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2018, 01:27 am IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഈവര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സംയോജിത പദ്ധതികള്‍ മികച്ച നിലയിലാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഇപ്പോഴേ ശ്രമം തുടങ്ങണമെന്ന് ജില്ല കളക്ടര്‍ ടി.വി.അനുപമ. ജില്ലയില്‍ രൂപം നല്‍കിയ ജില്ല പദ്ധതിക്കു സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ 12 വിഷയങ്ങളിലുള്ള സംയോജിത പദ്ധതികള്‍ക്കാണ് കളമൊരുങ്ങുന്നത്.
 പദ്ധതി വിഹിതം ചെലഴിക്കുന്നതില്‍  ജില്ല സംസ്ഥാനത്ത് ആറാം സ്ഥാനത്തേക്കു താഴ്ന്നിരിക്കുകയാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യത്തില്‍ മുന്നാക്കം വരാന്‍ കഴിയും. രണ്ടു ദിവസം മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ജില്ലയില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെങ്കിലും നഗരസഭകളുടെയും ജില്ല പഞ്ചായത്തിന്റെയും വിഹിതം ചെലവഴിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസമാണ് ജില്ലയെ പിന്നാക്കംവലിക്കുന്ന ഘടകമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
 ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ച 21008 ലക്ഷം രൂപയില്‍ ഇതിനകം 60 ശതമാനം തുകയും ചെലവഴിച്ചു. ബ്ലോക്കില്‍ ലഭിച്ച 5025 ലക്ഷം രൂപയില്‍ 58 ശതമാനവും ചെലവഴിച്ചു. നഗരസഭകളുടെ പദ്ധതിവിഹിതമായ 8082 ലക്ഷം രൂപയില്‍ 46 ശതമാനവും ജില്ല പഞ്ചായത്ത് വിഹിതമായ 5026 ലക്ഷം രൂപയില്‍ 35 ശതമാനവും മാത്രമേ ഇതിനകം ചെലഴിച്ചിട്ടുള്ളുവെന്നു യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
 ഗ്രാമ-ബ്ലോക്ക്, നഗരസഭ- ജില്ല പഞ്ചായത്തുകളിലായി ലഭിച്ച വിഹിതത്തില്‍ പൊതുവിഭാഗത്തില്‍ 55 ശതമാനവും പട്ടികജാതി പദ്ധതികളില്‍ 47 ശതമാനവും പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ 30 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്.  ഈ നാലു തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി പൊതുവിഭാഗത്തില്‍ 31614 ലക്ഷം രൂപയും എസ്‌സിപിയില്‍ 7398 ലക്ഷം രൂപയും ടി.എസ്.പി.യില്‍ 129 ലക്ഷവും ഉള്‍പ്പടെ 39142 ലക്ഷമാണ് ലഭിച്ചത്. ഇതില്‍ പൊതുവിഭാഗത്തില്‍  17364 ലക്ഷം രൂപയും എസ്.സി.പി.യില്‍  3464 ലക്ഷംരൂപയും ടി.എസ്.പി.യില്‍ 38.56 ലക്ഷവും ഉള്‍പ്പടെ 20866 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. പൊതുവിഭാഗത്തില്‍ 55 ശതമാനവും എസ്‌സിപിയില്‍ 47 ശതമാനവും ടി.എസ്.പി.യില്‍ 30 ശതമാനവുമാണ് ചെലവഴിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.