Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആറ്റുകാലില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:00 am IST
inThiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം കുറിക്കും. കാപ്പുകെട്ടി പളളിപ്പലകയില്‍ ഏഴ് നാണയങ്ങള്‍ ദേവിക്ക് കാഴ്ചവച്ച് മേല്‍ശാന്തിയില്‍ നിന്നു പ്രസാദം വാങ്ങുന്നതോടെയാണ് വ്രതം ആരംഭിക്കുന്നത്.  പന്ത്രണ്ട് വയസ്സുവരെയുളള 993 ആണ്‍കുട്ടികളാണ്  ഇക്കുറി കുത്തിയോട്ട വ്രതമെടുക്കുന്നത്.

പുലര്‍ച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയില്‍ ഏഴ് ദിവസം കൊണ്ട് 1008 പ്രദക്ഷിണം ചെയ്ത് ഭജനമിരിക്കുന്നതാണ് ചടങ്ങ്. മാര്‍ച്ച് 2ന് പൊങ്കാല നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികള്‍ക്ക് വാരിയെല്ലിന് താഴെയായി ചൂരല്‍ കുത്തുന്നതോടെയാണ് കുത്തിയോട്ടത്തിന് തുടക്കം കുറിക്കുക. വെളളിയില്‍ നിര്‍മിച്ച നൂലാണ് ചൂരലായി സങ്കല്‍പ്പിച്ച് കുത്തുന്നത്. തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ പുറത്തെഴുന്നെളളിപ്പ് ഘോഷയാത്രയില്‍ അകമ്പടി സേവിക്കും. ക്ഷേത്ര  കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നെളളിപ്പ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി തിരികെ ആറ്റുകാലിലെത്തി വെളളിനൂല്‍ ഊരിയെടുത്ത് ദേവിക്ക്  സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് അവസാനിക്കും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാരമനുസ്സരിച്ച് വ്രത കാലയളവില്‍ കുട്ടികള്‍ വീടുകളില്‍ പോകാനോ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. എന്തിന് പുറത്തുനിന്നു വരുന്നവരുടെ സ്പര്‍ശനമേല്‍ക്കാന്‍ പോലും പാടില്ല. കുത്തിയോട്ട ബാലന്മാര്‍ മഹിഷാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ പരാശക്തിയുടെ ഭടന്മാരാണെന്നാണ് സങ്കല്‍പ്പം. ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന ശാക്തേയ അനുഷ്ഠാനകലയാണ് കുത്തിയോട്ടം. കുട്ടികളുടെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണ് പരാശക്തിക്ക് ഈ വഴിപാട് നടത്തുന്നതെന്നാണ് വിശ്വാസം. ചൂരല്‍ മുറിയുന്ന ചടങ്ങെന്നും കുത്തിയോട്ട ചടങ്ങ് അറിയപ്പെടും. വ്യത്യസ്ത ചലനങ്ങളോടെയുളള കലാസൃഷ്ടിയാണ് കുത്തിയോട്ടം. വ്രതകാലയളവില്‍ കുട്ടികള്‍ ഇത് പരിശീലിച്ച് വഴിപാടായാണ് ദേവിക്ക്  സമര്‍പ്പിച്ചിരുന്നത്. ദേവിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുളള പാട്ടുകളാണ് നൃത്തത്തിന് താളമൊരുക്കുന്നത്. കുത്തിയോട്ടക്കുമ്മികളെന്നാണ് ഇത്തരം പാട്ടുകളെ പറഞ്ഞിരുന്നത്. ആദ്യകാലത്ത് പാട്ടുകളുണ്ടായിരുന്നില്ല. എന്നാല്‍ ദ്രുതഗതിയിലുളള ചലനങ്ങള്‍ക്ക് വേണ്ടി കുമ്മിപ്പാട്ടുകള്‍ സൃഷ്ടിക്കുകയായിരുന്നു. മധ്യ തിരുവിതാംകൂറിലാണ്  കുത്തിയോട്ട വഴിപാടിന്റെ തുടക്കം. പിന്നീട് ഭദ്രകാളീക്ഷേത്രങ്ങളിലെ ആചാരമായി മാറി. ഓരോ ക്ഷേത്രത്തിലും അവിടുത്തെ ദേവീ സങ്കലപത്തിലധിഷഠിതമായിട്ടുളള വ്യത്യാസങ്ങളോടെയാണ് കുത്തിയോട്ട അനുഷ്ഠാനങ്ങള്‍ നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.