Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ ബസ് സമരം; ജില്ലയില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയില്‍ 16 ലക്ഷത്തിന്റെ അധിക വരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:00 am IST
inKottayam

കോട്ടയം: സ്വകാര്യ ബസ് സമരം നടന്ന ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം. 

കോട്ടയം ഡിപ്പോയില്‍ മുന്നു ദിവസങ്ങളില്‍ 16 ലക്ഷത്തിന്റെ അധിക വരുമാനം ലഭിച്ചു. 17ന് 14 ലക്ഷം, 18ന് 16 ലക്ഷം, 19ന് 17 ലക്ഷം എന്നിങ്ങനെയാണ് വരുമാനം. ഡിപ്പോയില്‍ നിന്ന് 86 സര്‍വ്വീസാണ് സാധാരണ നടക്കുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് 102 സര്‍വ്വീസാണ് നടത്തിയത്.

ചങ്ങനാശ്ശേരി ഡിപ്പോയില്‍ സാധാരണ ദിവസങ്ങളില്‍ 65 സര്‍വ്വീസുകളാണുള്ളത്. 17 മുതല്‍ 19 വരെ തീയതികളില്‍ 15 അധിക സര്‍വ്വീസുകള്‍ കൂടി നടത്തി. ശനി 8.22, ഞായര്‍ 6.62, തിങ്കള്‍ 8.97 എന്നിങ്ങനെയാണ് വരുമാനം. സ്വകാര്യ ബസുകള്‍ കൂടുതലായി സര്‍വ്വീസ് നടത്തുന്ന മണിമല, കറുകച്ചാല്‍, പായിപ്പാട്, കുന്നന്താനം, പൊന്‍കുന്നം, ഞാലിയാകുഴി, വടക്കേക്കര എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വ്വീസുകള്‍ നടത്തിയതാണ് ഡിപ്പോയ്‌ക്ക് മികച്ച വരുമാനം ലഭിക്കാന്‍ ഇടയാക്കിയത്. പാലാ ഡിപ്പോയ്‌ക്കും ലഭിച്ചു റെക്കോര്‍ഡ് വരുമാനം. സമരദിവസങ്ങളിലെ ആകെ വരുമാനം 58 ലക്ഷമായിരുന്നു. വെള്ളി 13 ലക്ഷം, ശനി 15.50, ഞായര്‍ 12.75, തിങ്കള്‍ 16.81 എന്നിങ്ങനെയായിരുന്നു വരുമാനം. സാധാരണ ദിവസങ്ങളിലെ വരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ച ഏഴ് ലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഡിപ്പോ നേടിയത്. 

സമരം നടന്ന ദിവസങ്ങള്‍ മൂന്ന് അധികസര്‍വ്വീസുകള്‍ നടത്തി. 16 മുതല്‍ 19 വരെ ദിവസങ്ങളില്‍ ഈരാറ്റുപേട്ട ഡിപ്പോയുടെ വരുമാനം 32 ലക്ഷം. ആകെയുള്ള 56 സര്‍വ്വീസുകളില്‍ നിന്നാണ് ഈ നേട്ടം. വെള്ളി 7.81, ശനി 8.37, ഞായര്‍ 6.64, തിങ്കള്‍ 9.21 എന്നിങ്ങനെയായിരുന്നു വരുമാനം. 39 സര്‍വ്വീസുകളാണ് സമരം നടന്ന ദിവസങ്ങളലില്‍ പൊന്‍കുന്നം ഡിപ്പോയില്‍ ഉണ്ടായിരുന്നത്. 23.68 ലക്ഷത്തിന്റെ വരുമാനം നേടാന്‍ ഡിപ്പോയ്‌ക്കായി. വെള്ളി 5.11, ശനി 6.22, ഞായര്‍ 5.5, തിങ്കള്‍ 6.85 എന്നിങ്ങനെയായിരുന്നു വരുമാനം. 

സ്വകാര്യ ബസ് സമരദിവസങ്ങളിലെ എരുമേലി ഡിപ്പോയിലെ ആകെ വരുമാനം 16,25,714 ആണ്. 31 സര്‍വ്വീസുകളില്‍ നിന്നാണ് ഈ നേട്ടം. വെള്ളി 3.82, ശനി 4.28, ഞായര്‍ 3.40, തിങ്കള്‍ 4.74 എന്നതാണ് ദിവസ വരുമാനം.

ജില്ലയിലെ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത് ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് അധികൃതര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.