Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ ബസ് സമരം നാല് ദിവസം പിന്നിട്ടു; വലഞ്ഞ് ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:00 am IST
inKottayam

കോട്ടയം: സ്വകാര്യബസുകളുടെ സമരം നാലു ദിവസം പിന്നിട്ടതോടെ ജില്ലയില്‍ യാത്രക്ലേശം രൂക്ഷമായി. ഗ്രാമീണ മേഖലയെയാണ് സമരം ഏറെ ബാധിച്ചത്.സമാന്തര സര്‍വ്വീസുകളെയാണ് യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തിയെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ ഇതൊന്നും പര്യാപ്തമായിട്ടില്ല. സമാന്തര സര്‍വ്വീസുകളെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണ്. 

ബസ് സമരം ആരംഭിച്ച ദിവസം മുതല്‍ വരുമാന വര്‍ദ്ധനവില്‍ നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയ്‌ക്കായി.  കോട്ടയം ഡിപ്പോയില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നാല് ലക്ഷം രൂപയുടെ അധികവരുമാനം ലഭിച്ചു. 17 ലക്ഷമായിരുന്നു ശനിയാഴ്ചത്തെ വരുമാനം. അവധി ദിവസമായിരുന്നിട്ടും ഞായറാഴ്ച 15 ലക്ഷത്തിന്റെ വരുമാനമുണ്ടായിരുന്നു. 

അവധി കഴിഞ്ഞുള്ള ദിവസമായിരുന്നതിനാല്‍ ഇന്നലെ എല്ലാ പ്രദേശങ്ങളിലും യാത്രക്കാര്‍ കൂടുതലായിരുന്നു. തിങ്കളാഴ്ചത്തെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഇന്നലെ ഒന്‍പത് സര്‍വ്വീസുകള്‍ കൂടി പുതിയതായി നടത്തി. 

ശനിയാഴ്ച കോട്ടയം ഡിപ്പോയില്‍ നിന്ന് ചങ്ങനാേശ്ശരി വഴിയുള്ള ആലപ്പുഴ സര്‍വ്വീസുകള്‍ കുമരകം വഴിയും, വൈക്കത്തിന് സര്‍വ്വീസ് നടത്തിയ ബസുകള്‍ മെഡിക്കല്‍ കോളേജ് വഴിയും തിരിച്ചുവിട്ടിരുന്നു. എന്നാല്‍ സ്വകാര്യ ബസിനെ ഏറെ ആശ്രയിക്കുന്ന പരിപ്പ് മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസിക്കായിട്ടില്ല. സാധാരണയായി ഒരു സര്‍വ്വീസ് മാത്രമാണ് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയിരുന്നത്. ഏറെ പരാതി ഉയര്‍ന്നതോടെ തിങ്കളാഴ്ച രണ്ട് ബസുകള്‍ കൂടി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്.

കിഴക്കന്‍ മേഖലയിലേക്ക് അധിക സര്‍വ്വീസുകള്‍ ആരംഭിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കി. കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കാത്തതുമൂലം പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലേക്കുള്ള ബസുകളില്‍ യാത്രാത്തിരക്ക് വളരെ കൂടുതലാണ്.       

എംസി റോഡില്‍ തിരക്ക്  കുറവായിരുന്നതിനാല്‍ ചില ബസുകള്‍ വഴിതിരിച്ച് വിട്ട് യാത്രാ ദുരിതം കുറയ്‌ക്കാന്‍ പരമാവധി ശ്രമിക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.