Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണിച്ചുകുളങ്ങര കൊടിയേറ്റ് 22ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 01:17 am IST
inAlappuzha

കണിച്ചുകുളങ്ങര:  ദേവീ ക്ഷേത്രത്തിലെ ഉത്സവം 22നു കൊടിയേറും, മാര്‍ച്ച് 14ന് ആറാട്ടോടെ സമാപിക്കും. 22നു രാത്രി 10നും 10.30നും മധ്യേ തന്ത്രി ഡോ.ഷിബു ഗുരുപദം കൊടിയേറ്റ് നിര്‍വഹിക്കും.  23നു വൈകിട്ട് വിളക്ക്, രാത്രി ഒന്‍പതിനു ഗാനമേള. 24നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് മെഗാഹിറ്റ് ഗാനമേള. 25നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് വോക്കല്‍ ഫ്യൂഷന്‍. 26നു വൈകിട്ട് ഏഴിനു നൃത്തസന്ധ്യ, രാത്രി 9.30നു മണിക്കിനാവുകള്‍,നാടന്‍പാട്ട്. 27നു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന് ഫ്‌ളൂട്ട് ഫിലിം സോളോ. 28നു ചിക്കരകൊട്ടിക്കല്‍ കൂട്ടക്കള ഉത്സവം.
 രാത്രി ഒന്‍പതിനു ഗാനമേള. മാര്‍ച്ച് ഒന്നിനു രാത്രി എട്ടിന് കോമഡി ഷോ, 8.30ന് വിഷ്വല്‍ ഡ്രാമ. രണ്ടിനു രരാത്രി എട്ടിനു ഗാനമേള, 10ന് ഡാന്‍സ്. മൂന്നിനു  വൈകിട്ട് ഏഴിനു നൃത്തസന്ധ്യ. നാലിനു രാവിലെ എട്ടിനു ചിക്കരക്കുട്ടികള്‍ക്കുള്ള വിദ്യാപൂജയും സാരസ്വതഘൃതവും.  രാത്രി എട്ടിനു ഗാനമേള. അഞ്ചിനു രാത്രി എട്ടിനു സംഗീതസദസ്സ്, 9.30ന്  കഥാപ്രസംഗം.
  ആറിനു രാത്രി ഒന്‍പതിന് മെഗാഷോ. ഏഴിനു രാത്രി എട്ടിനു സംഗീതസദസ്സ്, ഒന്‍പതിന് മിമിക്‌സ് കോമഡി ഷോ. എട്ടിനു താലിചാര്‍ത്ത് ഉത്സവം. ഉച്ചയ്‌ക്ക് 12നു പട്ടുംതാലിയും ചാര്‍ത്ത്,  9.30നു മുരളീരവം. ഒന്‍പതിനു ഒന്‍പതിനു ഭക്തിഗാനസുധ. പത്തിനു രാത്രി എട്ടിനു ഗാനമേള.
  11 നു  ആറിനു തെക്കേ ചേരുവാര താലപ്പൊലി, രാത്രി എട്ടിനു ഗാനോത്സവ്. 12 നു വൈകിട്ട് ആറിനു വടക്കേ ചേരുവാര താലപ്പൊലി,  രാത്രി ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സ്. 13നു തെക്കേ ചേരുവാര ഉത്സവം,  രാത്രി എട്ടിനു കരിമരുന്ന്, തുടര്‍ന്നു നാടകം, 11നു പള്ളിവേട്ട. 14നു വടക്കേചേരുവാര കൂട്ടക്കള ഉത്സവം. ഉച്ചയ്‌ക്ക് 1.30നും രണ്ടിനും മധ്യേ കൊടിമരച്ചുവട്ടില്‍ കുരുതി., രാത്രി എട്ടിനു കരിമരുന്ന്, ഒന്‍പതിനു ദീപക്കാഴ്ച,10നു ഗാനമേള, പുലര്‍ച്ചെ ഒന്നിനു ഗരുഢന്‍തൂക്കം, അഞ്ചിന് ആറാട്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.